"ശോഭ വാഴരുതെന്ന് കരുതുന്നത് ഈ 3 പേർ; തിരൂർ സതീഷിനെ സൌകര്യപൂർവം എന്റെ തലയിൽ കെട്ടിവക്കാമെന്ന് കരുതേണ്ട": ശോഭാ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ശോഭ വാഴരുതെന്ന് കരുതുന്നത് ഈ 3 പേർ; തിരൂർ സതീഷിനെ സൗകര്യപൂർവം എന്റെ തലയിൽ കെട്ടിവക്കാമെന്ന് കരുതേണ്ട”: ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 01:06 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച തിരൂർ സതീഷിന് പിറകിൽ താനാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ താനാണെന്ന് ചില മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കുഴൽപ്പണ ആരോപണമുന്നയിച്ച് തിരൂർ സതീഷ് രം​ഗത്തെത്തിയതിന് പിന്നിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്ന് റിപ്പോർട്ടർ ചാനൽ അടച്ചമുള്ള മാദ്ധ്യമങ്ങൾ ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശോഭയുടെ മറുപടി.

ശോഭ സുരേന്ദ്രൻ കേരളത്തിൽ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതിൽ ഒന്നാമത്തേയാൾ പിണറായി വിജയനാണ്. രണ്ടാമത്തേയാൾ ഗോകുലം ഗോപാലൻ. ബിജെപിയിലേക്ക് മാറാൻ എന്റെ കൂടെ ഡൽഹി വരെ എത്തിയ ഇപി ജയരാജനാണ് മൂന്നാമത്തേയാൾ. തിരൂർ സതീഷിന് പിറകിൽ ഞാനാണെന്ന് റിപ്പോർട്ടർ ചാനലിലെ ഉണ്ണി ബാലകൃഷ്ണനും അരുണും സ്മ‍ൃതി പരുത്തിക്കാടും പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്. സതീഷ് എന്നെ കാണാൻ വന്നിട്ടില്ല. സതീഷിനെക്കൊണ്ട് എന്റെ പേര് പറയിക്കുന്നതിന് പിന്നിൽ മുൻ മന്ത്രിയാണ്. 15,000 രൂപ മാത്രം ശമ്പളം വാങ്ങുന്ന സതീഷ് എങ്ങനെയാണ് ലക്ഷങ്ങൾ ലോൺ അടച്ചത്? എവിടെ നിന്നാണ് ഇത്രയും പണം? ആരാണ് കൊടുത്തത്? സതീഷിന് പലതവണ സംസ്ഥാന വിട്ട് പോയിരുന്നത് എന്തിനാണ്? മുൻ മന്ത്രിയുമായി സതീഷിന് എന്ത് ബന്ധമാണുള്ളത്? ഇതെല്ലാം അന്വേഷിക്കാതെ സതീഷിനെ സൗകര്യപൂർവം ശോഭയുടെ തലയിൽ കെട്ടിവയ്‌ക്കാൻാണ് ചിലർ ശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കേരളരാഷ്‌ട്രീയത്തിൽ നിന്ന് എന്നെ പിന്മാറ്റി വീട്ടിലിരുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിന് പിറകിൽ പ്രവർത്തിച്ചവരെ മുന്നിൽക്കൊണ്ടുവരാൻ തനിക്കറിയാം. ഒരു വനിതാ നേതാവ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ആരോപിച്ചോളൂ, പക്ഷെ എന്റെ പേര് ചേർത്ത് ആരോപണം ഉന്നയിക്കുമ്പോൾ, സൂക്ഷിക്കണം. കാരണം തന്തയ്‌ക്ക് ജനിച്ചവളാണ് ഞാൻ, ഏതവനോടും മറുപടി പറഞ്ഞിരിക്കും. എന്നെ നിങ്ങൾക്ക് കൊല്ലാം, പക്ഷെ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ നിങ്ങൾക്കാവില്ല- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Tags: BJPSHOBHA SURENDRANKODAKARA HAWALA CASE
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies