ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ വീണ്ടും കാട്ടാനകൾ ചരിഞ്ഞു: ഇതോടെ മൂന്നു ദിവസത്തിനിടെ ചത്തത് 10 കാട്ടാനകൾ;അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ വീണ്ടും കാട്ടാനകൾ ചരിഞ്ഞു: ഇതോടെ മൂന്നു ദിവസത്തിനിടെ ചത്തത് 10 കാട്ടാനകൾ;അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 10 ആയി. കഴിഞ്ഞ ദിവസം ഗുരുതരമായ നിലയിൽ കണ്ടെത്തിയ മൂന്നു കാട്ടാനകൾ കൂടി ചരിഞ്ഞതോടെയാണ് ഇത് .ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിനു കീഴിലുള്ള സങ്കാനിയിലും ബകേലിയിലുമായിട്ടാണ് ഇത്രയും ആനകൾ ചരിഞ്ഞത്.

ഒക്‌ടോബർ 29, ചൊവ്വാഴ്ച ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെ നാല് കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു . 13 ആനകളുടെ കൂട്ടത്തിലെ മറ്റ് നാല് ആനകൾക്ക് അസുഖം ബാധിച്ചിരുന്നു. ആനക്കൂട്ടത്തിന്റെ ഭാഗമായ അവശേഷിക്കുന്ന ആനകളുടെ നീക്കം ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായായിരുന്നു. വ്യാഴാഴ്ച രണ്ട് ആനകൾ കൂടി ചരിഞ്ഞതോടെ മൊത്തം മരണം പത്തായി.

അതിനിടെ ആനകൾ ചത്ത സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് അന്വേഷണം ആരംഭിച്ചു . വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആനകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മന്ത്രിയെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഉമരിയയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ ചത്ത ആനകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശിലെ ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചതായി അധികൃതർ അറിയിച്ചു.

അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു മുതിർന്ന മൃഗഡോക്ടർ റിസർവിലെ ജീവനക്കാരെ ഉദ്ധരിച്ച് ആനകൾ നിലത്തു വീണു വിറച്ചു വിറച്ചാണ് ചത്തതെന്ന് പറഞ്ഞിരുന്നു. കിഴക്കൻ മധ്യപ്രദേശിലെ ഉമരിയ, കട്‌നി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ബാന്ധവ്ഗഡ് കടുവ സങ്കേതം.

Tags: mADHYA PRADESHelephant death
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies