തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂർ പൂരത്തിനുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്കരിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കളക്ടർ കത്ത് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അം​ഗീകരിച്ചാണ് ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിന് നിർദേശം നൽകിയിരിക്കുന്നത്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തിൽ ഇനി മാലിന്യ സംസ്കരിക്കാൻ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധവുമായി ഇരു ദേവസ്വങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എട്ട് ഘടക പൂരങ്ങളും ചേർന്നാണ് തൃശൂർ പൂരം നടത്തുന്നതെന്നും നടത്തുന്നതെന്നും അതിനാൽ കളക്ടറുടെ ഉത്തരവ് അം​ഗീകരിക്കില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേത് മാത്രമാകുന്നത് എങ്ങനെയാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ​ഗിരീഷ് കുമാർ പ്രതികരിച്ചു. ഇങ്ങനെ പോയാൽ 2025-ലെ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂരം തകർക്കാൻ സർക്കാർ ഓരോ വഴികൾ കണ്ടെത്തുകയാണ്. കളക്ടറുടെ ഉത്തരവ് അം​ഗീകരിക്കാൻ കഴിയില്ല. പൂരം തകർക്കാനുള്ള പുതിയ നീക്കമാണ് ഇവിടെ നടക്കുന്നത്. നിയമോപദേശം തേടിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.

Tags: thrissur pooramCOLLECTERarjun pandey
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies