ഗവ. ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാരിന്റെ പ്രമോഷൻ വേദിയാക്കി; വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർക്കെതിരെ പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവ. ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടനം സർക്കാരിന്റെ പ്രമോഷൻ വേദിയാക്കി; വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 10:51 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടന വേദി എൽഡിഎഫ് സർക്കാരിന്റെ പ്രമോഷൻ വേദിയാക്കി വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷമ്മി ബക്കർ. വിദ്യാർത്ഥികൾ എൽഡിഎഫ് സർക്കാരിനോട് പ്രതിബദ്ധത കാണിക്കണമെന്ന് ആയിരുന്നു ഷമ്മി ബക്കറുടെ പരസ്യ ആഹ്വാനം. പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാസം 17 ആം തിയതിയായിരുന്നു സംഭവം. വ്യാവസായിക പരിശീലന വകുപ്പിന്റെ കണ്ണൂർ ഐടിഐയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ഗവണ്മെന്റ് ഐടിഐയിൽ സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടന വേദിയിൽ ആശംസ അറിയിക്കാനായി എത്തിയ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഷമ്മി ബക്കർ പരസ്യമായി എൽഡിഎഫ് സർക്കാരിനോട് പ്രതിബദ്ധത വേണമെന്ന് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലും മന്ത്രി പ്രഖ്യാപിച്ചതുപോലെ ഈ വർഷം നാല് പുതിയ ഐടിഐകൾ കൂടി നടപ്പിലാകുകയാണ്. അതോടൊപ്പം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ നമ്മുടെ ഡിപ്പാർട്ട്‌മെന്റും വികസിക്കുകയാണ്. നമ്മുടെ ഡിപ്പാർട്ട്‌മെന്റ് മാത്രമല്ല കേരളത്തിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും വികസിക്കുകയാണെന്നും അതുകൊണ്ട് വിദ്യാർത്ഥികളോട് പറയാനുളളത് എൽഡിഎഫ് സർക്കാരിനോടാകണം നമ്മുടെ പ്രതിബദ്ധത എന്നുമായിരുന്നു ഷമ്മി ബക്കറുടെ വാക്കുകൾ.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ രാഷ്‌ട്രീയ പ്രചാരണം ഭരണമുന്നണിക്കുവേണ്ടി നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Tags: കണ്ണൂർ ഗവൺമെന്റ് ഐടിഐഷമ്മി ബക്കർവ്യാവസായിക പരിശീലന വകുപ്പ്എൽഡിഎഫ് സർക്കാർ
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies