എവിടെ, സരിൻ എവിടെ? സംഭവ ബഹുലമായ രാത്രിയിൽ സ്ഥലത്ത് എത്താതെ എൽഡിഎഫ് സ്ഥാനാർത്ഥി; കൈ മലർത്തി ഇടത് നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എവിടെ, സരിൻ എവിടെ? സംഭവ ബഹുലമായ രാത്രിയിൽ സ്ഥലത്ത് എത്താതെ എൽഡിഎഫ് സ്ഥാനാർത്ഥി; കൈ മലർത്തി ഇടത് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 07:28 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പൊലീസ് തകൃതിയിൽ പരിശോധന നടത്തുമ്പോൾ ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടിയിരുന്നു, ഒരാൾ ഒഴികെ. എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺ​ഗ്രസ് നേതാവുമായിരുന്ന ഡോ. പി സരിന്റെ അഭാവം ചർച്ചയാവുകയാണ്. പാലക്കാട് ന​ഗരത്തിൽ മണിക്കൂറുകൾ നീണ്ട നാടകീയരം​ഗങ്ങൾക്കിടയിലും സരിൻ സ്ഥലത്തെത്തിയില്ല.

ബിജെപിയിൽ നിന്ന് പണമെഴുകുന്നുവെന്നും അത് കോൺ​ഗ്രസുകാർ കൈപ്പറ്റുന്നുവെന്നും ആദ്യം ആരോപണം ഉന്നയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ ആയിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനിടയിലോ ഒടുവിലോ സരിൻ സ്ഥലത്തെത്തിയിട്ടില്ല. സരിൻ എവിടെയെന്ന് എൽഡിഎഫിനും അറിയില്ല.
രാത്രിയാണെങ്കിൽ പോലും പരിശോധന നടത്തുന്നത് അറിഞ്ഞ് നേതാക്കളും പ്രവർത്തകരും എത്തിയെങ്കിലും സരിന്റെ അസാന്നിധ്യമാണ് ചർച്ച ചെയ്യപ്പെടുന്നത്. സരിന്റെ നിഴലായി പ്രചാരണത്തിലുണ്ടായിരുന്ന കല്യാശേരി എംഎൽഎ വിജിൻ, എഎ റഹീം തുടങ്ങിയ എല്ലാ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

കള്ളപ്പണമൊഴുകുന്നുവെന്ന് ആരോപണം ഉന്നയിച്ചത് എൽഡിഎഫാണ്. തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പൊലീസ് കെപിഎം ഹോട്ടലിൽ പരിശോധന നടത്തിയത്. സംഭവമറിഞ്ഞ് സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ സിപിഎം- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്കും എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Tags: PalakkadRahul MankoottathilP SarinKPM Hotel
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies