എന്റെ കല്യാണം കഴിഞ്ഞതാണ്; ഭർത്താവിനെ കണ്ടെത്തിയത് മാട്രിമോണിയൽ വഴി അല്ല; അവർ പണം വാങ്ങി ആളെ പറ്റിക്കുകയാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ കല്യാണം കഴിഞ്ഞതാണ്; ഭർത്താവിനെ കണ്ടെത്തിയത് മാട്രിമോണിയൽ വഴി അല്ല; അവർ പണം വാങ്ങി ആളെ പറ്റിക്കുകയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 02:10 pm IST
Facebook
Twitter
WhatsAppTelegram

പുലിവാല് പിടിച്ച് ഇന്ത്യയിലെ മുൻനിര മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണി. വിവാഹിതയായ യുവതിയുടെ ഫോട്ടോ ഉപയോ​ഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലാണ് പ്രശ്നമായത്. സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോ നിത്യ രാജശേഖർ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്. 35 വയസ്സുള്ള അയ്യങ്കാർ യുവതി എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഒന്നര ലക്ഷം രൂപയിലധികം സർവ്വീസ് ചാർജ് വാങ്ങുന്ന എലൈറ്റ് സബ്സ്ക്രിപ്ഷനിലാണ് വ്യാജ പ്രൊഫൈലുള്ളത്.

സ്വാതി മുകുന്ദ് നേരിട്ട് എത്തിയാണ് മാട്രിമോണിയൽ സൈറ്റിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ഞാൻ ഭർത്താവിനെ കണ്ടെത്തിയത് മാട്രിമോണിയിൽ വഴി അല്ലെന്ന് സ്വാതി മുകുന്ദ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. വൈറലായ വീഡിയോയിൽ, പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അവർ നൽകി. സ്വാതി മുകുന്ദിന് ഇൻസ്റ്റാ​ഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

 

View this post on Instagram

 

A post shared by Swati Mukund (@swatimukund)

എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ തന്റെ ചിത്രമുള്ള പ്രൊഫൈൽ കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. വളരെയധികെ സൂഷ്മതയോടെ കൈകാര്യം ചെയ്യുന്നതാണ് എലൈറ്റ് വിഭാ​ഗമെന്നാണ് ഇവരുടെ അവകാശവാദം. ആളുകളിൽ നിന്ന് പണം ഈടാക്കി പറ്റിക്കുകയാണ് . ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുമ്പോൾ ശ്രദ്ധിക്കണമെന്നും സ്വാതി പറഞ്ഞു.  മാട്രിമോണിയൽ സൈറ്റുകളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചയാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

Tags: fake idBharath Matrimony
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies