സൗദിയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് തുടക്കം; "അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ" പ്രവർത്തനമാരംഭിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൗദിയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് തുടക്കം; “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” പ്രവർത്തനമാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 11:27 pm IST
Facebook
Twitter
WhatsAppTelegram

റിയാദ് : സൗദി അറേബ്യയിൽ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണത്തിന് ഒരു പുതിയ യുഗം കുറിച്ചുകൊണ്ട് “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” പ്രവർത്തനം ആരംഭിച്ചു. റിയാദിൽ നിർമ്മിച്ച “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ” സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അലൽഷിഖ് ഉദ്ഘാടനം ചെയ്തു.

പ്രീ-പ്രൊഡക്ഷൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെയുള്ള സിനിമാ നിർമ്മാണത്തിന്റെ എല്ലാ മേഖലകളും ഉൾപ്പെടുന്ന ഒരു കേന്ദ്രീകൃത പ്രൊഡക്ഷൻ വില്ലേജ്‌ ആണ് “അൽഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ”. ആഗോള നിലവാരം നിലനിർത്തിക്കൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ നിർമ്മാണ സുഗമമാക്കുന്നതിനുള്ള എല്ലാ സൗകര്യം ഈ സമുച്ചയത്തിലുണ്ട്.

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വിപുലവും നൂതനവുമായ സ്റ്റുഡിയോ ആണ് ഇതെന്നാണ് വിലയിരുത്തൽ. ഏഴ് സ്റ്റുഡിയോ കെട്ടിടങ്ങളിലായി 10,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉണ്ട്. സമുച്ചയത്തിലെ മുഴുവൻ സൈറ്റും 300,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. പൂർണ്ണമായും സംയോജിത പ്രൊഡക്ഷൻ ഹബ്ബായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്റ്റുഡിയോകളിൽ കാർപന്ററി, ലോഹപ്പണികൾ, വസ്ത്രാലങ്കാരം എന്നിവയ്‌ക്കായുള്ള പ്രത്യേക വർക്ക്‌ഷോപ്പുകൾ, അത്യാധുനിക പ്രൊഡക്ഷൻ സ്യൂട്ടുകൾ, വിവിഐപി സ്യൂട്ടുകൾ, ഹൈടെക് എഡിറ്റിംഗ് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദ മേഖലയിൽ സൗദി അറേബ്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags: UNVEILShubfilmmajorSaudi ArabiariyadhPRODUCTION
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies