അതു നന്നായി ​ഗോയങ്ക സർ! ഇവൻ മരപ്പാഴാണ്, കെ.എൽ രാഹുലിൻ്റെ തൊലിയുരിച്ച് ആരാധകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതു നന്നായി ​ഗോയങ്ക സർ! ഇവൻ മരപ്പാഴാണ്, കെ.എൽ രാഹുലിന്റെ തൊലിയുരിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 05:03 pm IST
FacebookTwitterWhatsAppTelegram

റെഡ് ബോൾ ക്രിക്കറ്റിലെ മോശം ഫോം തുർന്ന് ഇന്ത്യൻ ബാറ്റർ കെ.എൽ രാഹുൽ. അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ എയ്‌ക്ക് എതിരെയിറങ്ങിയ താരം നാല് റൺസിന് പുറത്തായി. മെൽബണിലാണ് താരം ദയനീയ ഫോം തുടർന്നത്. ഇതോടെ താരത്തിനെതിരെ വിമർശനവും ട്രോളുകളും സോഷ്യൽ മീഡയയിൽ നിറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ​ഗോയങ്കയുടെ തീരുമാനം വളരെ മികച്ചതെന്നാണ് പരക്കെയുള്ള അഭിപ്രായം. രാഹുലിനെ കൈവിട്ടത് നല്ല തീരുമാനമാണെന്ന് അദ്ദേഹം തന്നെ ഓരോ മത്സരത്തിലും തെളിയിക്കുകയാണെന്ന് ആരാധകർ പറയുന്നു. സ്കോട്ട് ബോളണ്ടാണ് താരത്തെ പുറത്താക്കിയത്.

മോശം ഫോമിനെ തുടർന്ന് ന്യൂസിലൻഡിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റിൽ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. ധ്രുവ് ജുറേലിനൊപ്പമാണ് താരം ഓസ്ട്രേലിയയിലേക്ക് പറന്നത്.അതേസമയം ഇന്ത്യ എ 161 റൺസിന് പുറത്തായി.

അർദ്ധ സെഞ്ച്വറി നേടിയ ജുറേലാണ് കൂട്ടത്തകർത്തയിൽ നിന്ന് ഇന്ത്യ എയെ രക്ഷിച്ചത്. താരം 80 റൺസെടുത്തു. അഭിമന്യൂ ഈശ്വരനും സായ് സുദർശനനും ‍ തനുഷ് കൊട്ടിയനും ഡക്കായി. ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്വാദ്(4), ഖലീൽ അഹമ്മദ് (1) എന്നിവരാണ് നിരാശപ്പെടുത്തിയ മറ്റു താരങ്ങൾ.

Talk about throwing your hat into the ring in style. Dhruv Jurel may have just enhanced his chances of locking in a middle order spot at some point during the BGT. Solid half-century. So much composure and assurance in his batting.

— Shashank Kishore (@captainshanky) November 7, 2024

Suniel Shetty watching KL Rahul getting OUT on 4 runs against Australia A team#INDvsAUS #BorderGavaskarTrophy pic.twitter.com/5Bu9oxKsip

— desi sigma (@desisigma) November 7, 2024

KL Rahul would have saved us the Pune and Mumbai Tests against New Zealand 🤡

KL against Australia A –
4 Runs
4 Balls pic.twitter.com/gpYfwnVUH5

— Dinda Academy (@academy_dinda) November 7, 2024

KL Rahul out for 4 off 4 balls, but he played with intent and showed a selfless approach, giving the younger generation a chance to shine. Rohit Sharma will be proud of this new, fearless version of KL Rahul! 💪 #INDvsAustralia #KLRahul pic.twitter.com/sWpTlqlhLh

— desi sigma (@desisigma) November 7, 2024

Tags: FailingAustralia ATrollkl rahulagainstNetizens
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies