മാദ്ധ്യമ വിചാരണ വേണ്ട! പ്രതി കുറ്റക്കാരനോ നിരപരാധിയോ എന്ന് തീരുമാനിക്കേണ്ടത് കോടതി; നിർണായക ഉത്തരവ് 
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമ വിചാരണ വേണ്ട! പ്രതി കുറ്റക്കാരനോ നിരപരാധിയോ എന്ന് തീരുമാനിക്കേണ്ടത് കോടതി; നിർണായക ഉത്തരവ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിം​ഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം. മാദ്ധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട അഞ്ചംഗ വിശാല ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

മാദ്ധ്യമങ്ങളുടേത് ഭരണഘടനാപരമായ അവകാശമാണെന്നും അത് കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതിയുടെ പരി​ഗണനയിലുള്ള വിഷയങ്ങളിൽ മാദ്ധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാദ്ധ്യമങ്ങൾ അല്ല, കോടതികളാണ്. കോടതിയുടെ പരി​ഗണനയിലുള്ള കേസുകളിലെ ഏതെങ്കിലും പ്രതിയെ കുറ്റക്കാരനെന്നോ നിരപരാധിയെന്നോ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കണം. മാദ്ധ്യമങ്ങളിലൂടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതികൾക്ക് ഭരണഘടനാ കോടതികളെ സമീപിച്ച് പരിഹാരം തേടാമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

മാദ്ധ്യമസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായാൽ മാദ്ധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കണം. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമാണ്. അത് ഭരണഘടനാപരമായി തന്നെ നിയന്ത്രിക്കണം. വിചാരണ കാത്തുകിടക്കുന്ന കേസുകളിൽ മാദ്ധ്യമങ്ങൾ തീർപ്പുകൽപ്പിച്ചാൽ ഭരണഘടനാപരമായി മാദ്ധ്യമസ്വാതന്ത്ര്യത്തിന് ലഭിക്കുന്ന പരിരക്ഷ ലഭിക്കില്ല. മാദ്ധ്യമങ്ങളുടെ ഭാ​ഗത്ത് നിന്ന് ഉത്തരവാദിത്വപൂർണമായ സമീപനം ഉണ്ടാകണം. മാദ്ധ്യമങ്ങളെ കോടതിക്ക് നിയന്ത്രിക്കാനാകില്ല, മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags: High Courtmedia freedom
Share
Tweet
SendShare

More News from this section

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Latest News

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies