കടം കേറി പെരുകി ബ്ലാസ്റ്റേഴ്സ്, കലൂരിലും നാണംകെട്ട തോൽവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടം കേറി പെരുകി ബ്ലാസ്റ്റേഴ്സ്, കലൂരിലും നാണംകെട്ട തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 11:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്‌എലിൽ ഹൈദരാബാദ്‌ എഫ്‌സിക്കെതിരെ ലീഡ്‌ നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി (1–-2). ജീസെസ് ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ ലീഡ്‌ നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ പിന്നീട് കളി മറക്കുകയായിരുന്നു. ഇതിനിടെ ആന്ദ്രേ അൽബ ഇരട്ടഗോളുമായി ഹൈദരാബാദിന്‌ ജയം നൽകി. എട്ട്‌ കളിയിൽ എട്ട്‌ പോയിന്റുമായി പത്താമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌.

ഹൈദരാബാദിനെതിരെ മാറ്റങ്ങളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. പ്രതിരോധത്തിൽ പ്രീതം കോട്ടൽ പുറത്തിരുന്നു. പകരം മിലോസ്‌ ഡ്രിൻസിച്ച്‌ എത്തി. മധ്യനിരയിൽ ഡാനിഷ്‌ ഫാറൂഖുമുണ്ടായില്ല. മുഹമ്മദ്‌ അയ്‌മനാണ്‌ പകരമായെത്തിയത്‌. മുംബൈക്കെതിരെ ചുവപ്പകാർഡ്‌ കണ്ട്‌ പുറത്തായ ക്വാമി പെപ്രയ്‌ക്ക്‌ പകരം കോറു സിങ്ങുമെത്തി. മത്സരത്തിന്റെ തുടക്കത്തിൽതന്നെ സന്ദീപ്‌ സിം​ഗിന്റെ ഷോട്ട്‌ പോസ്‌റ്റിൽ തട്ടിത്തെറിച്ചു.

പന്ത്രണ്ടാം മിനിറ്റിൽ ഹിമിനെസിന്റെ മിന്നും ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ അക്കൗണ്ട്‌ തുറന്നു. വലതുവശത്ത്‌ കോറു നടത്തിയ ഒന്നാന്തരം നീക്കമായിരുന്നു ഗോളിന്‌ വഴിയൊരുക്കിയത്‌. സ്‌പാനിഷുകാരന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിന്‌ കനത്ത തിരിച്ചടി. മികച്ച രീതിയിൽ കളിക്കുകയായിരുന്ന അയ്‌മന്‌ പരിക്കേറ്റു. മുപ്പത്തിമൂന്നാം മിനിറ്റിൽ അയ്‌മന്‌ പകരം ഫ്രെഡിയെത്തി.

ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ ആൽബയുടെ ഗോളിൽ ഹൈദരാബാദ്‌ സമനില പിടിച്ചു. ശ്രിവാസാണ്‌ അവസരമൊരുക്കിയത്‌.ഇടവേളയ്‌ക്കുശേഷം ആവേശമുയർത്തി നോഹ സദൂയ്‌ എത്തി.കോറു സിം​ഗിന്‌ പകരം രാഹുൽ കെപിയും വന്നു. കളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ രാഹുലിന്‌ ഒന്നാന്തരം അവസരം കിട്ടി. സദൂയ്‌ ഗോൾമുഖത്തേക്ക്‌ തൊടുത്ത തകർപ്പൻ ക്രോസിൽ രാഹുൽ തലവച്ചെങ്കിലും പന്ത് പുറത്തുപോയി. 70–-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പെനൽറ്റി വഴങ്ങി. ഹോർമിപാമിന്റെ ഹാൻഡ്‌ ബോളിനായിരുന്നു പെനൽറ്റി. ആൽബ ഇരട്ടഗോളുമായി ഹൈദരാബാദിന്‌ ലീഡും നൽകി. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലം മാറിയില്ല.24ന്‌ ചെന്നൈയിൻ എഫ്‌സിയുമായി കൊച്ചിയിലാണ് അടുത്ത മത്സരം.

Tags: keralalossBlasters FC
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies