നിയന്ത്രണങ്ങളും തടസ്സങ്ങളുമില്ലാതെ ഇന്റർനെറ്റ്; റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായതായി റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിയന്ത്രണങ്ങളും തടസ്സങ്ങളുമില്ലാതെ ഇന്റർനെറ്റ്; റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 07:21 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ആദ്യമായി ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ചതിന് പിന്നാലെ റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായി മാറിയതായി റിപ്പോർട്ട്. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയയിൽ നിന്നുള്ള സൈനികർ റഷ്യയിലെത്തിയത്. ഇവിടെയെത്തിയ സൈനികർക്ക് മുൻപൊരിക്കലും തടസ്സങ്ങളില്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ സൈനികർ അശ്ലീല വീഡിയോകൾക്ക് അടിമകളായി മാറിയെന്നും ഫിനാൻഷ്യൽ ടൈംസ് കമന്റേറ്റർ ഗിഡിയൻ റാച്ച്മാൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

10,000ത്തോളം ഉത്തരകൊറിയൻ സൈനികരെയാണ് ഇത്തരത്തിൽ ഇന്റർനെറ്റ് കീഴടക്കിയതെന്നും റാച്ച്മാൻ പറയുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്റർനെറ്റ്-പോണുകളിൽ അടിമകളായെന്നും അദ്ദേഹം പറയുന്നു. ഉത്തരകൊറിയയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. എന്നാൽ റഷ്യയിൽ എത്തിയപ്പോൾ അത്തരത്തിൽ യാതൊരു നിയന്ത്രണങ്ങളും ഈ സൈനികർക്ക് മേൽ ഉണ്ടായിരുന്നില്ല. റഷ്യയിൽ ഇത്തരത്തിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ സൈനികർക്കും അവർക്ക് ആവശ്യമായത് ആക്‌സസ് ചെയ്യാൻ സാധിക്കുകയായിരുന്നു.

എന്നാൽ ഉത്തരകൊറിയൻ സൈനികർക്ക് അത്തരത്തിൽ ഇന്റർനെറ്റ് അഡിക്ഷൻ വന്നുവെന്നത് സ്ഥിരീകരിക്കാൻ തനിക്ക് സാധിക്കില്ലെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ആർമി ലഫ്റ്റനന്റ് കേണൽ ചാർലി ഡയറ്റ്സ് പറഞ്ഞു. അതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചാർലി ഡയറ്റ്‌സ് പറയുന്നു. യുക്രെയ്‌ന് എതിരായ പോരാട്ടത്തിന്റെ ഭാഗമാകുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയയിൽ നിന്നുള്ള സൈനികരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയുടെ കുർസ്‌ക് പ്രവിശ്യയിലാണ് ഉത്തരകൊറിയൻ സൈന്യം ആദ്യമായി യുക്രെയ്ൻ സേനയുമായി ഏറ്റുമുട്ടിയത്.

Tags: FEATURED2Financial TimesNorth Korean soldiersNorth Korean troopsaddicted to porn
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies