നിയമസഭയിൽ വഖ്ഫ് അനുകൂല പ്രമേയം; മുനമ്പത്തെത്തുമ്പോൾ ജനതയ്ക്കൊപ്പം; ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രകാശ് ജാവദേക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭയിൽ വഖ്ഫ് അനുകൂല പ്രമേയം; മുനമ്പത്തെത്തുമ്പോൾ ജനതയ്‌ക്കൊപ്പം; ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രകാശ് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 02:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. നിയമസഭയിൽ വഖ്ഫ് അനുകൂല പ്രമേയം പാസാക്കി, മുനമ്പം ജനതയ്‌ക്കൊപ്പം എന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ  സാധിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്‌ട്രീയത്തിന്റെ ഏറ്റവും വികൃതമായ രൂപമാണ് കേരളത്തിൽ കാണുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുനമ്പം ജനതയ്‌ക്കൊപ്പമെന്ന് പറയുന്നു. പിന്നെന്തിനാണ് വഖ്ഫ് ദേദ​ഗതിയെ എതിർത്ത് പ്രമേയം പാസാക്കിയത്. നിങ്ങൾ മുനമ്പം ജനതയ്‌ക്കൊപ്പമാണെങ്കിൽ പ്രമേയം പാസാക്കില്ലായിരുന്നു. ഇരു പക്ഷവും മുനമ്പത്ത് കാണിക്കുന്ന രാഷ്‌ട്രീയ നിലപാടല്ല നിയമസഭയിൽ എത്തുമ്പോൾ സ്വീകരിക്കുന്നത്

1995ൽ വഖ്ഫ് ബോർഡിന് നൽകിയ അനിയന്ത്രിതമായ അധികാരമാണ് ഇപ്പോൾ പ്രശ്നമാകുന്നത്. നിലവിലുള്ള നിയമപ്രകാരം ഏത് ഭൂമിക്ക് ഏത് സമയത്ത് വേണമെങ്കിലും അവർക്ക് അവകാശം ഉന്നയിക്കാം. അന്തിമ തീരുമാനം എടുക്കുന്നതും വഖ്ഫ് ട്രീബ്യൂണലാണ്. ഈ വ്യവസ്ഥകൾ തികച്ചും ഏകപക്ഷിയമാണ്. ഇതിനെല്ലാം സുതാര്യത കൊണ്ടുവരാനാണ് മോദി സർക്കാർ വഖ്ഫ് ഭേദ​ഗതി ബിൽ കൊണ്ടുവന്നത്. നിർഭാ​ഗ്യവശാൽ ഇവിടെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് ബില്ലിനെതിരെ പ്രമേയം പാസാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Tags: prakash javadekarWaqf Bill
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies