മുടിവെട്ടാൻ പോയി, തലവെട്ടി വിട്ടു! നെറ്റി കീറി ചോരയൊലിപ്പിച്ച് യുവാവ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുടിവെട്ടാൻ പോയി, തലവെട്ടി വിട്ടു! നെറ്റി കീറി ചോരയൊലിപ്പിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:19 pm IST
Facebook
Twitter
WhatsAppTelegram

തലമുടിയിൽ പലവിധ പരീഷണങ്ങൾക്ക് വിധേയരാകുന്ന യുവാക്കളും യുവതികളുമുണ്ട്. ഇതിനായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ മടിയില്ലാത്തവരാണേറെയും. മുടിക്ക് പ്രത്യേക ട്രീറ്റ്മെന്റുകൾ നൽകി സ്റ്റൈലിം​ഗുകൾ ചെയ്യുന്നവരും സാധാരണ സലൂണിലെത്തി വിവിധ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നവരും ചില്ലറയല്ല. എന്നാലിപ്പോൾ ഒരു മുടിവെട്ട് ചോരക്കളിയായി മാറിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ‍ിം​ഗായത്.

ഒരു സലൂണിൽ നിന്നുള്ളതാണ് വീഡിയോ. ഇത് എവിടെ നിന്നുള്ളതാണെന്നോ എന്ന് സംഭവിച്ചതാണെന്നോ വ്യക്തമല്ല. യുവാവിന്റെ മുടിയൊക്കെ വെട്ടിക്കഴിഞ്ഞ് ചെറിയൊരു മിനുക്ക് പണിയിലായിരുന്നു ബാർബർ. പുരികത്തിൽ മൂർച്ചയേറിയ ബ്ലേഡ് അമർത്തി വച്ച ശേഷം ഇവിടെ ഒരു സ്റ്റൈൽ പരീക്ഷിക്കുകയായിരുന്നു. പുരികത്തിൽ ബ്ലേഡ് വച്ച ശേഷം യുവാവിന്റെ തല ബാർബർ പിന്നോട്ടേക്ക് വലിച്ചു.

ഇതോടെ കളി കാര്യമായി. യുവാവിന്റെ നെറ്റിയിൽ നിന്ന് ചോര പൊടിഞ്ഞു. നീളത്തിൽ ഒരു കീറലും വീണു. കസേരയിൽ ഇരുന്ന യുവാവ് കൈ കൊണ്ട് മുറിവ് പൊത്തുന്നതും പിന്നാലെ ബാർബർ ടിഷ്യൂ പേപ്പർ നൽകുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ ഇത് മനഃപൂർവം വീഡിയോ ചിത്രീകരണത്തിന് വേണ്ടി ചെയ്തതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Tags: terrifiesviralvideomanhaircutturningbloody
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies