എന്തിനുമേതിനും 'ടൊമാറ്റോ സോസ്' നിർബന്ധമാണോ? എങ്കിൽ‌ ഈ പ്രശ്നങ്ങൾ പിന്നാലെ; രുചികരമായ തക്കാളി സോസ് വീട്ടിൽ തയ്യാറാക്കാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്തിനുമേതിനും ‘ടൊമാറ്റോ സോസ്’ നിർബന്ധമാണോ? എങ്കിൽ‌ ഈ പ്രശ്നങ്ങൾ പിന്നാലെ; രുചികരമായ തക്കാളി സോസ് വീട്ടിൽ തയ്യാറാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 02:30 pm IST
Facebook
Twitter
WhatsAppTelegram

മായമില്ലാത്തത് എന്താണുള്ളതെന്ന് ചോദിച്ചാൽ ഒരു പക്ഷേ കുറച്ച് നേരം ചിന്തിക്കേണ്ടി വരും. ഭക്ഷണത്തിലാണ് ഏറെയും മായം ചേർക്കുന്നത്. പായ്‌ക്കറ്റുകളിൽ ലഭിക്കുന്നവയിൽ മായം കലർന്നിട്ടുണ്ടോയെന്ന് ഒറ്റ നോട്ടിൽ കണ്ടെത്താൻ ആർക്കും കഴിഞ്ഞെന്ന് വിരല്ല.

ഭക്ഷ്യവിഷബാധ സ്ഥിരം സംഭവമായി മാറുകയാണ്. മയോനൈസ്, സോസ് പോലുള്ളവ കഴിച്ചാണ് പലരും ആശുപത്രി കിടക്കയിലാകുന്നത്. എന്നാൽ ഒരൽപ്പം ശ്രദ്ധിച്ചാൽ ഭക്ഷണത്തിലെ മായം തിരിച്ചറിയാൻ സാധിക്കും. എന്നും കഴിക്കുന്ന ടൊമാറ്റോ സോസിലെ മായം തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

സോസ് എപ്പോഴും കട്ടിയുള്ളതായിരിക്കും. കട്ടി കുറയുന്നതായി അനുഭവപ്പെടുകയാണെങ്കിൽ അതിൽ മായം ചേർത്തിട്ടുണ്ടെന്ന് പറയാം. കൂവപ്പൊടിയോ ചോളപ്പൊടിയോ ചേർത്ത് കൊഴുപ്പാക്കുന്ന പതിവുമുണ്ട്. ഇത് ആരോ​ഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

കടും ചുവപ്പോ അല്ലെങ്കിൽ തവിട്ട് കലർന്ന നിറമോ ആണെങ്കിൽ തക്കാളി സോസിൽ മായം കലർന്നിട്ടില്ലെന്ന് പറയാം. നന്നായി പഴുത്ത തക്കാളി ഉപയോ​ഗിച്ചാകും ഇവ ഉണ്ടാക്കിയിട്ടുണ്ടാവുക. ഇളം ചുവപ്പ് നിറമാണെങ്കിൽ സോസിൽ മായം കലർത്തിയിട്ടുണ്ടെന്ന് അനുമാനിക്കാം.

രുചി നോക്കിയും സോസിന്റെ പരിശുദ്ധി വിലയിരുത്താം. തക്കാളിയുടെ പുളിയും ചെറിയൊരു മധുരവുമാണ് സാധാരണയായി തക്കാളി സോസിനുണ്ടാവുക. മധുരം കൂടുതൽ തോന്നുകയാണെങ്കിൽ സോസിൽ മായം കലർന്നിട്ടുണ്ടാവാം.

മായം കലർന്ന തക്കാളി സോസ് കഴിക്കുന്നത് കരളിനെയും വൃക്കകളെയുമാണ് പ്രതികൂലമായി ബാധിക്കുക. ദഹന പ്രശ്നങ്ങൾക്കും കുടലിന്റെ ആരോ​ഗ്യത്തെയും ഇത് സാരമായി ബാധിച്ചേക്കാം. അമിത വണ്ണവും കൊളസ്ട്രോളും വർദ്ധിപ്പിക്കാനും ഇത് കാരണമാകും. അതുകൊണ്ട് തന്നെ കഴിവതും തക്കാളി സോസ് വീട്ടിലുണ്ടാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

ചേരുവകൾ

  • തക്കാളി- ഒരു കിലോ
  • വിനാഗിരി -1/3 കപ്പ്
  • പഞ്ചസാര -അര കപ്പ്
  • പെരുംജീരകം -അര ടീസ്പൂൺ
  • ജീരകം -അര ടീസ്പൂൺ
  • ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒന്നര ടീസ്പൂൺ
  • സവോള -ഒന്ന് പച്ചമുളക്
  • ഏലക്കാ
  • ഗ്രാമ്പൂ
  • കറുവപട്ട
  • ഉപ്പ് -പാകത്തിന്

തയ്യാറാക്കേണ്ട വിധം

തക്കാളിയുടെ തൊലി അടർന്ന് വരുന്നത് വരെ വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടർന്ന് ഇത് തണുത്ത വെള്ളത്തിലിട്ട് വയ്‌ക്കുക. ആറിയ ശേഷം മിക്സിയിലിട്ട് പേസ്റ്റ് ആക്കിയെടുക്കുക.

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്,സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ശേഷം തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കണം. തുടർന്ന് ഉണ്ടാക്കി വെച്ചിരിക്കുന്ന കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കണം. കുറുകി തുടങ്ങുമ്പോൾ വിനാ​ഗിരി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. കിഴിയെടുത്ത് തക്കാളി ചാറിലേക്ക് പിഴിയുക. കുറുകുന്നത് വരെ ഇളക്കി കൊടുക്കണം.

Tags: adulterationTomato Saucefake tomato sauce
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies