നടക്കില്ല! ബിജെപി അനുവദിക്കില്ല! മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്നത് കോൺഗ്രസിന്റെ വ്യാമോഹം; അംബേദ്കറെ അനാദരിക്കാൻ സമ്മതിക്കില്ല: അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടക്കില്ല! ബിജെപി അനുവദിക്കില്ല! മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്നത് കോൺഗ്രസിന്റെ വ്യാമോഹം; അംബേദ്കറെ അനാദരിക്കാൻ സമ്മതിക്കില്ല: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 04:16 pm IST
Facebook
Twitter
WhatsAppTelegram

പലമു: മതാധിഷ്ഠിത സംവരണത്തിനെതിരെ നയം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സാന്നിധ്യം ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ പേരിലുള്ള സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഝാർഖണ്ഡിലെ പലമുവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണത്തെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്, എന്നാൽ നമ്മുടെ ഭരണഘടനയിൽ, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥകളില്ല. മുസ്ലീം സമുദായത്തിലുള്ളവർക്ക് സംവരണം നടപ്പാക്കുകയെന്ന കോൺ​ഗ്രസിന്റെ വ്യാമോഹം നടക്കില്ല. ഒബിസി, ദളിത്, ​ഗോത്ര വർ​ഗക്കാരുടെ സംവരണപരിധി ചുരുക്കി മുസ്ലീങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള കോൺ​ഗ്രസിന്റെ പരിശ്രമം വിഫലമാകുമെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്‌ട്രയിൽ, ചില മുസ്ലീം ​ഗ്രൂപ്പുകൾ സംവരണ ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം സമർപ്പിച്ചു. അതിൽ അവരെ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ. മുസ്ലീങ്ങൾ‌ക്ക് 10 ശതമാനം സംവരണം വേണമെന്ന ആവശ്യമാണ് നടപ്പിലാക്കുമെന്നാണ് കോൺ​ഗ്രസിന്റെ വാ​ഗ്ദാനം. ഒബിസി, ദളിത്, ഗോത്രവർഗ ജനങ്ങളുടെ സംവരണപരിധി വെട്ടിക്കുറിച്ച് മുസ്ലീങ്ങൾക്ക് 10 ശതമാനം സംവരണം നൽകാനുള്ള കോൺഗ്രസിന്റെ നീക്കം നടക്കില്ല. ഈ രാജ്യത്ത് ബിജെപി ഉള്ളിടത്തോളം കാലം അതിന് അനുവദിക്കില്ല. ഒബിസിക്കാർക്കും ദളിതർക്കും ​ഗോത്രവർ​ഗക്കാർക്കുമാണ് ബാബാ സാഹേബ് അംബേദ്കർ സംവരണം അനുവ​ദിച്ചത്. ആ തീരുമാനത്തെയും നിയമവ്യവസ്ഥയേയും അനാദരിക്കാൻ ബിജെപി അനുവദിക്കില്ല. – അമിത് ഷാ വ്യക്തമാക്കി.

Tags: jharkhandAmit ShahRESERVATIONreligionCongress
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies