RESERVATION - Janam TV
Saturday, July 12 2025

RESERVATION

പശ്ചിമ ബംഗാൾ ഒബിസി കേസ്; സംവരണം മതാടിസ്ഥാനത്തിൽ നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാളിൽ 2010 മുതൽ നിരവധി ജാതികൾക്കുള്ള ഒബിസി പദവി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഒരുകൂട്ടം ...

നടക്കില്ല! ബിജെപി അനുവദിക്കില്ല! മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്നത് കോൺഗ്രസിന്റെ വ്യാമോഹം; അംബേദ്കറെ അനാദരിക്കാൻ സമ്മതിക്കില്ല: അമിത് ഷാ

പലമു: മതാധിഷ്ഠിത സംവരണത്തിനെതിരെ നയം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സാന്നിധ്യം ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ പേരിലുള്ള സംവരണം ...

പൊലീസിൽ 33% സംവരണം സ്ത്രീകൾക്ക്; സുപ്രധാന തീരുമാനങ്ങളുമായി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയാണ് ഇതുസംബന്ധിച്ച ...

മലയാളികൾക്ക് കനത്ത തിരിച്ചടി; കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ ജോലി ഇനി സ്വദേശികൾക്ക് മാത്രം; 100% സംവരണം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബെം​ഗളൂരു: മണ്ണിന്റെ മക്കൾ വാദമുയർത്തി  സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് കർണ്ണാടക  സർക്കാർ അംഗീകാരം നൽകി . തിങ്കളാഴ്ച ചേർന്ന ...

സർക്കാർ സർവീസുകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സംവരണം നൽകണം: പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊൽക്കത്ത: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസുകളിൽ ഒരു ശതമാനം സംവരണം ഉറപ്പാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി കൊൽക്കത്ത ഹൈക്കോടതി. ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ മേഖലകളിൽ തുല്യ ...

കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ ശത്രു; സ്പോർട്ട്സിലും സർക്കാർ ടെൻഡറുകളിൽ പോലും ന്യൂനപക്ഷ ക്വാട്ട; എങ്ങനെ അംഗീകരിക്കാൻ കഴിയും: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നോക്ക വിഭാ​ഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് അനുവദിച്ച് ...

ബിജെപി ഭരണഘടന മാറ്റാനോ സംവരണം അവസാനിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല, രാഹുലിന്റേത് വോട്ടിനായുള്ള നുണ പ്രചാരണം: അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ കോൺഗ്രസിന്റെ തെറ്റായ ...

മതം നോക്കി സംവരണം നൽകുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധം; എല്ലാ ദരിദ്ര വിഭാഗങ്ങൾക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, മതം നോക്കിയുള്ള സംവരണം അംഗീകരിക്കാനാകാത്ത കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ...

ബിജെപി എന്നും സംവരണത്തെ പിന്തുണയ്‌ക്കുന്നു; പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വീഡിയോ, പിന്നിൽ കോൺ​ഗ്രസ്: അമിത് ഷാ

ന്യൂഡൽഹി: തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത് കോൺ​ഗ്രസ് എന്ന് ​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടികജാതി, പട്ടികവർ​ഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക സമുദായങ്ങൾക്കുമുള്ള സംവരണ ക്വാട്ട ...

അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം; പ്രസ്താവന ആവർത്തിച്ച് രാഹുൽ

ഡൽഹി: കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം നൽകുമെന്ന് ആവർത്തിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ . ശക്തയായ സ്ത്രീകൾ രാജ്യത്തിന്റെ തലവര ...

പിന്നാക്ക വിഭാഗങ്ങൾക്ക് എതിരാണ് കോൺഗ്രസ്; സംവരണത്തിന് എതിരായിരുന്ന നെഹ്‌റുവിന്റെ പാത തന്നെയാണ് കോൺഗ്രസുകാർ പിന്തുടരുന്നത്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മുൻ പ്രധാനമന്ത്രി ജവർഹർ ലാൽ നെഹ്‌റുവിന്റെ വാക്കുകൾ ...

കശ്മീരി പണ്ഡിറ്റുക്കൾക്കും പിഒകെയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കും നിയമസഭ സംവരണം; സുപ്രധാന ബില്ലുമായി അമിത്ഷാ; ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശിക്കാം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക പുറത്തിറക്കി. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി ...

ഇനി ട്രെയിനിൽ സീറ്റുകൾ ഒഴിവില്ലെന്ന് പറയേണ്ട; ഒഴിവുള്ള സീറ്റുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗം ഇതാ..

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ട്രെയിൻ യാത്രകൾ തരുന്ന അനുഭൂതി വേറെ തന്നെയാണ്. എന്നാൽ പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സീറ്റുകൾ ഒഴിവുണ്ടോയെന്ന് മുൻകൂട്ടി അറിയാതെ പോകുന്നത് ...

നഴ്സിംഗ് മേഖലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: നഴ്സിംഗ് മേഖലയിൽ ഉന്നതപഠനത്തിനായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിംഗ് ...

MBBS, BDS കോഴ്‌സ്: 5% സീറ്റുകൾ അർഹതപ്പെട്ടത് സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് 

ഭോപ്പാൽ: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകൾ നൽകുന്ന കോളേജുകളിൽ 5 ശതമാനം സീറ്റുകൾ സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് സംവരണം ചെയ്ത് നൽകി മദ്ധ്യപ്രദേശ് സർക്കാർ. മെഡിക്കൽ എഡുക്കേഷൻ അഡ്മിഷൻ ...

ജോലി ഇല്ലെങ്കിൽ ആരാണ് എന്നെ പോറ്റുന്നത്?; ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി

ഇൻഡോർ: ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സർക്കാർ ജോലികളിൽ സംവരണം ആവശ്യമാണെന്ന് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി ജോയിത മൊണ്ടൽ. തന്റെ സമൂഹത്തിലുള്ളവർക്ക് ഉയർന്നു വരണമെങ്കിൽ സർക്കാർ സംവരണം ഏർപ്പെടുത്തണം. ...

rape

മതം മാറിയവർക്ക് ജാതി സംവരണത്തിന് അർഹതയില്ല; ഇസ്ലാം മതം സ്വീകരിച്ചയാളുടെ ഹർജി തള്ളി ഹൈക്കോടതി

ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറിയ ദളിത് യുവാവ്, ജനിച്ച ...

‘മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചു‘: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉടനെന്ന് അമിത് ഷാ- Amit Shah in Jammu & Kashmir

രജൗറി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജമ്മു കശ്മീരിൽ വൻ സ്വീകരണം. മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചുവെന്ന് പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. ...

അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്; ആവശ്യമായ നിയമഭേദഗതികളും പ്രായപരിധിയിൽ ഇളവുകളും വരുത്തും

ന്യൂഡൽഹി: അഗ്നിവീരൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ ...

വണ്ണിയാർ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വണ്ണിയാർ സമുദായത്തിന് ഉപസംവരണം ഏർപ്പെടുത്തിയ തമിഴ്‌നാട് സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.ഉപസംവരണം ഏർപ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള ...

മറാത്താ സംവരണം റദ്ദാക്കി : തീരുമാനം ഏകകണ്‌ഠേനയെന്ന് സുപ്രീംകോടതി ; ഇന്ദിരാ സാഹ്നി കേസിൽ പുന: പരിശോധനയില്ല

ന്യൂഡൽഹി'; മറാത്താ സംവരണം റദ്ദാക്കികൊണ്ട് സുപ്രീം കോടതി വിധി. സാമുദായിക സംവരണം 50 ശതമാനം എന്നതിൽ ഇനി മാറ്റമില്ലെന്നും വിധി ഭരണഘടനാ അനുസൃത മാണെന്നും സുപ്രീംകോടതി അഞ്ചംഗ ...