മുട്ടയും പാലും കൊണ്ടൊരു കിടിലം സാധനം; ചായക്കൊപ്പം സ്വാദിഷ്ടമായൊരു വിഭവം പരീക്ഷിക്കാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മുട്ടയും പാലും കൊണ്ടൊരു കിടിലം സാധനം; ചായക്കൊപ്പം സ്വാദിഷ്ടമായൊരു വിഭവം പരീക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 07:34 pm IST
FacebookTwitterWhatsAppTelegram

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും‌. യൂട്യൂബിൽ നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ‌ നടത്താറുണ്ട്. ഇനി ചായയോടൊപ്പം പുതിയ വിഭവങ്ങൾ‌ തയാറാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഒരു കിടിലം സ്നാക്ക് പരിചയപ്പെടുത്താം. വളരെ എളുപ്പത്തിലും വേ​ഗത്തിലും ഒരു വെറൈറ്റി മുട്ടബജിയാണ് ഐറ്റം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

മുട്ട- 3,4 എണ്ണം
സവാള- 2 എണ്ണം
പച്ചമുളക്- 2 എണ്ണം
കാപ്സിക്കം -2 എണ്ണം
വെളുത്തുള്ളി-നാല് എണ്ണം
മഞ്ഞൾ പൊടി- 1 ടീസ്പൂൺ
മുളക് പൊടി- 3 ടീസ്പൂൺ
ഇഞ്ചി- ആവശ്യത്തിന്
ചിക്കൻ മസാല-1 ടീസ്പൂൺ
പാൽ- 2 ​ഗ്ലാസ്
മൈദ- 2 കപ്പ്
എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് മുട്ട നന്നായി പുഴുങ്ങി എടുക്കുക. മറ്റൊരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴട്ടിയെടുക്കുക. ഇത് നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞുവച്ചിരിക്കുന്നത് ചേർത്ത് ഇളക്കി കൊ‍ടുക്കണം. പെട്ടെന്ന് വഴണ്ട് വരുന്നതിനായി അൽപ്പം ഉപ്പ് കൂടി ചേർ‌ത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് തക്കാളിയും കാപ്സിക്കവും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്നതും ചേർത്ത് ഇളക്കി കൊടുക്കുക.

വഴണ്ട് വരുമ്പോൾ അൽപ്പം കായപ്പൊടി, മുളക് പൊടി, ചിക്കൻ മസാല, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക. മറ്റൊരു പാനിലേക്ക് വേവിച്ച് വച്ചിരിക്കുന്ന മുട്ട രണ്ടായി മുറിച്ചത് ചെറാതായി ഒന്ന് ചൂടാക്കി എടുക്കുക. കുറച്ച് പാലും മുട്ടയും മൈദ മാവും ചേർത്ത് ലൂസായി മിക്‌സിയിൽ അരച്ചെടുക്കണം. ഇതിന് ശേഷം മറ്റൊരു പാനിൽ ഈ മാവ് ദോശപോലെ പരത്തി ചുട്ടെടുക്കണം. ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ഫില്ലിം​ഗും മുട്ടയും വച്ച് മടക്കി എടുക്കുക. ഇതിന് ശേഷം പാനിൽ കുറച്ച് എണ്ണയൊഴിച്ച് ഇവ വറുത്ത് എടുക്കാം. വെറൈറ്റി മുട്ട ബജി റെഡി.

Tags: Teasnacksevening
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies