ദേവ് ദീപാവലിയ്ക്ക് കാശിയിൽ തെളിയുക ഇരുപത് ലക്ഷം ദീപങ്ങൾ : പൂർവ്വികർക്കായി നിങ്ങൾക്കും തെളിയിക്കാം ഗംഗാ തീരത്ത് വിളക്കുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേവ് ദീപാവലിയ്‌ക്ക് കാശിയിൽ തെളിയുക ഇരുപത് ലക്ഷം ദീപങ്ങൾ : പൂർവ്വികർക്കായി നിങ്ങൾക്കും തെളിയിക്കാം ഗംഗാ തീരത്ത് വിളക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 10:31 am IST
FacebookTwitterWhatsAppTelegram

ലക്നൗ : ദേവ് ദീപാവലിയിൽ കാശിയിൽ തെളിയുക ഇരുപത് ലക്ഷം ദീപങ്ങൾ . കാശിയിലെ എല്ലാ ഘാട്ടുകളിലും വിളക്കുകൾ തെളിയിക്കാനാണ് തീരുമാനം . 12 ലക്ഷം വിളക്കുകൾ ജില്ലാ ഭരണനേതൃത്വവും ഏഴ് ലക്ഷം ദീപങ്ങൾ വിവിധ കമ്മിറ്റികളും ഒരു ലക്ഷം ദീപങ്ങൾ നഗരവാസികളും തെളിയിക്കും. ഒരു മില്യണോളം വിനോദസഞ്ചാരികൾ ദേവ് ദീപാവലിയ്‌ക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണത്തെ ദേവ് ദീപാവലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ്.രാജലിംഗം പറഞ്ഞു. ലക്ഷക്കണക്കിന് വിളക്കുകൾക്കൊപ്പം ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഗംഗാ ഗേറ്റിലും ചേത് സിംഗ് ഘട്ടിലും ലേസർ ഷോയും സംഘടിപ്പിക്കും. കൂടാതെ, ഗംഗയുടെ മറുവശത്തുള്ള രാംനഗറിലെ മണൽ പ്രദേശത്ത് വൻ ആഘോഷവും ഉണ്ടായിരിക്കും.

നവംബർ 15 ന് ആഘോഷിക്കുന്ന ദേവ് ദീപാവലിക്ക് മുമ്പ്, ഗംഗയിലെ അസ്സി ഘട്ടിൽ നവംബർ 12 മുതൽ 14 വരെ ഗംഗാ മഹോത്സവം സംഘടിപ്പിക്കും. ദേവ് ദീപാവലി ദിനത്തിൽ വിനോദസഞ്ചാര വകുപ്പ് “ഏക് ദിയ കാശി കേ നാം” എന്ന ക്യാമ്പയിനും നടത്തും . ഇതിൽ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് തങ്ങളുടെ പൂർവ്വികരുടെ പേരിൽ ഗംഗയുടെ തീരത്തുള്ള ഘട്ടിൽ വിളക്കുകൾ തെളിയിക്കാനായി സംഭാവന നൽകാനാകും. വാരണാസിയിൽ ആഘോഷിക്കുന്ന കാർത്തിക പൂർണിമ ഉത്സവമാണ് ദേവ് ദീപാവലി.

Tags: Kashi
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies