"ഇസ്ലാമോഫോബിയ പരത്തുന്നു, മുസ്ലീങ്ങളെ മോശക്കാരാക്കി"; അമരനെതിരെ SDPI; കമൽഹാസന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഇസ്ലാമോഫോബിയ പരത്തുന്നു, മുസ്ലീങ്ങളെ മോശക്കാരാക്കി”; അമരനെതിരെ SDPI; കമൽഹാസന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 11:47 am IST
FacebookTwitterWhatsAppTelegram

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സംസാരിക്കുന്ന തമിഴ് ചിത്രം അമരൻ മികച്ച പ്രതികരണങ്ങൾ നേടി ബോക്സോഫീസിൽ കുതിക്കുമ്പോൾ സിനിമക്കെതിരെ ഒരു വിഭാ​ഗം രം​ഗത്ത്. തമിഴ്നാട്ടിലെ SDPI (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പ്രവർത്തകരാണ് അമരനെതിരെ പ്രതിഷേധിക്കുന്നത്. മുസ്ലീങ്ങളെയും കശ്മീരികളെയും സിനിമയിൽ നെ​ഗറ്റീവായി ചിത്രീകരിച്ചുവെന്നാണ് ആക്ഷേപം.

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച ചിത്രമായതിനാൽ പ്രൊഡക്ഷൻ കമ്പനിയുടെ ഓഫീസിന് പുറത്ത് എസ്ഡിപിഐ പ്രവർത്തകർ എത്തി പ്രതിഷേധം രേഖപ്പെടുത്തി. അമരൻ സിനിമ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നും മുസ്ലീം വിരുദ്ധവികാരം പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് എസ്ഡിപിഐയുടെ ആരോപണം. പ്രതിഷേധങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അമരൻ പ്രദർശിപ്പിക്കുന്ന ചെന്നൈയിലെ തിയേറ്ററുകൾക്ക് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

തീവ്ര ഇസ്ലാമിസ്റ്റുകൾ ‘അമരൻ’ സിനിമയ്‌ക്കെതിരെ രം​ഗത്തുവന്നെങ്കിലും രാഷ്‌ട്രീയക്കാരും സെലിബ്രിറ്റികളും അടക്കമുള്ള നിരവധി പേരാണ് അമരനെ പ്രകീർത്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സൂപ്പർസ്റ്റാർ രജനീകാന്ത്, സൂര്യ, തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുൾപ്പെടെ പല നേതാക്കളും അമരൻ സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു.

2014-ൽ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ച തമിഴ്‌നാട് സ്വദേശിയായ മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് അമരൻ. ഒക്ടോബർ 31-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ മുകുന്ദിന്റെ ഭാര്യ ഇന്ദുവിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ സായ് പല്ലവിക്കും അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

Tags: tamil naduSDPISivakarthikeyanAMARAN
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies