13 വർഷം ; യൂട്യൂബിലെ പാചക ചാനലിൽ നിന്ന് നിഷ മധുലിക സമ്പാദിച്ചത് 43 കോടി രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13 വർഷം ; യൂട്യൂബിലെ പാചക ചാനലിൽ നിന്ന് നിഷ മധുലിക സമ്പാദിച്ചത് 43 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 11:52 am IST
FacebookTwitterWhatsAppTelegram

കൊറോണയ്‌ക്ക് ശേഷമാണ് സാങ്കേതിക വിദ്യ ഇത്രയേറെ ജനപ്രീതി നേടിയത് . വിദ്യാഭ്യാസത്തിനും, ആരോഗ്യം, തൊഴിൽ എന്നുവേണ്ട സകല കാര്യങ്ങൾക്കും സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന വിധത്തിലേയ്‌ക്ക് മനുഷ്യർ മാറിക്കഴിഞ്ഞു. യുട്യൂബിൽ നിന്നുള്ള വരുമാനത്തിൽ ജീവിതം നയിക്കുന്നവർ പോലും നമുക്കിടയിലുണ്ട്.

പാചക ചാനൽ ആരംഭിച്ച് ഇന്ത്യയിലെ ഒന്നാം നമ്പർ യൂട്യൂബർ ആയ നിഷ മധുലികയുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ യൂട്യൂബർ കൂടിയാണ് 65 കാരിയായ നിഷ . 13 വർഷം കൊണ്ട് നിഷ യൂട്യൂബിൽ നിന്ന് നേടിയത് 43 കോടി രൂപയാണ്.

ഉത്തർപ്രദേശിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച നിഷ ബിരുദം പൂർത്തിയാക്കി വർഷങ്ങളോളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. പാചകത്തോടുള്ള താല്പര്യം മൂലം 2011 ൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി. ചാനൽ വളർന്നു തുടങ്ങിയതോടെ അദ്ധ്യാപനത്തോട് വിട പറഞ്ഞു.2016 ൽ എക്കണോമിക് ടൈംസ് ഇന്ത്യയിലെ ഏറ്റവും മികച്ച് 10 യൂട്യൂബ് സൂപ്പർ സ്റ്റാറുകളുടെ പട്ടികയിൽ നിഷയേയും ഉൾപ്പെടുത്തി . ഇവരുടെ നേട്ടങ്ങൾ പിന്നീട് വോഡഫോണിന്റെ വിമൻ ഓഫ് പ്യൂവർ വണ്ടർ കോഫി ടേബിൾ ബുക്കിൽ പ്രസിദ്ധീകരിച്ചു.

ഇവിടെ നിന്നാണ് നിഷ മധുലികയുടെ ജൈത്രയാത്ര ആരംഭിച്ചത് . 1 കോടി സബ്സ്ക്രൈബേഴ്സിനെ ചേർത്തതിന് 2020 ൽ യൂട്യൂബ് അവർക്ക് ഡയമണ്ട് പ്ലേ ബട്ടനും നൽകി . ഇന്ന് നിഷയുടെ ചാനലിന് ഒന്നരകോടിയോളം കാഴ്‌ച്ചക്കാരാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിലും , ഫേസ്ബുക്കിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട് .

Tags: youtube
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies