സോഷ്യൽമീഡിയ വഴി യുവാക്കളെ ആകർഷിക്കൽ; 2,000 പോസ്റ്റുകൾ കണ്ടെത്തി; 22 ഇരട്ടി വർദ്ധനവ്; പിന്നിൽ പാക് ഭീകര സംഘടനകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോഷ്യൽമീഡിയ വഴി യുവാക്കളെ ആകർഷിക്കൽ; 2,000 പോസ്റ്റുകൾ കണ്ടെത്തി; 22 ഇരട്ടി വർദ്ധനവ്; പിന്നിൽ പാക് ഭീകര സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 04:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി പാക് കേന്ദ്രീകൃത ഭീകര സംഘടനകൾ നടത്തുന്ന ഇടപെടലുകൾ വർദ്ധിച്ചതായി റിപ്പോർട്ട്. ഇന്ത്യാ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതിനൊപ്പം സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റുകൾ. ഇത്തരത്തിലുള്ള സമൂഹ മാദ്ധ്യമ പോസ്റ്റുകളുടെ ഗണ്യമായ വർധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.

പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരവാദ ഗ്രൂപ്പുകളാണ് ഫെയ്സ്ബുക്ക്, എക്‌സ്, ടെലഗ്രാം, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഭീകരവാദ ആശയം പ്രചരിപ്പിച്ചുകൊണ്ട് കശ്മീരിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. ഇന്ത്യാ വിരുദ്ധ ആശയ പ്രചാരണത്തിനൊപ്പം ആയുധമെടുത്ത് പോരാടാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്രമിക്കാനും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ ഏജൻസികൾ നടത്തിയ വിശകലനത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഇത്തരം സ്വഭാവമുള്ള 2,000ത്തിൽ അധികം പോസ്റ്റുകൾ കണ്ടെത്തിയിരുന്നു. അതിൽ 310 പോസ്റ്റുകൾ ഇന്ത്യയെ ആക്രമിക്കാനും തീവ്ര ഇസ്ലാമിക ആശയം ഉൾക്കൊള്ളുന്നതുമാണ്. 2023ൽ ഇത്തരത്തിലുള്ള 89 പോസ്റ്റുകൾ മാത്രമാണ് ആകെ കണ്ടെത്തിയത്. അതിനേക്കാൾ 22 ഇരട്ടിയിലധികം പോസ്റ്റുകളാണ് കഴിഞ്ഞ ഒറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ശക്തമായ സൈനിക നടപടിയിലൂടെ ഒരു പരിധിവരെ അവസാനിപ്പിച്ച പ്രാദേശിക ഭീകരവാദ റിക്രൂട്ട്‌മെൻ്റ് ശക്തമാക്കുന്നതിനുള്ള ആസൂത്രണം ഭീകരവാദ ഗ്രൂപ്പുകൾ നടത്തുന്നതായും യുവാക്കളെ സ്വാധീനിക്കുന്നതിനായി പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

Tags: social mediajammu and kashmir15-member Pakistan squad
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies