ഹേമന്ത് സോറനും കോൺ​ഗ്രസും ചേർന്ന് ഝാർ​ഖണ്ഡ് കൊള്ളയടിച്ചു; അഴിമതിക്കാരെ വെറുതെവിടില്ല, യുവാക്കളുടെ ഭാവി തകർത്തവരെ തുടച്ചുനീക്കും: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹേമന്ത് സോറനും കോൺ​ഗ്രസും ചേർന്ന് ഝാർ​ഖണ്ഡ് കൊള്ളയടിച്ചു; അഴിമതിക്കാരെ വെറുതെവിടില്ല, യുവാക്കളുടെ ഭാവി തകർത്തവരെ തുടച്ചുനീക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 05:42 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹേമന്ത് സോറൻ‌ സർക്കാർ ഝാർഖണ്ഡിനെ കൊള്ളയടിച്ചുവെന്നും കോൺ​ഗ്രസ് അവരുടെ നേട്ടങ്ങൾക്ക് വേണ്ട‍ി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഝാർഖണ്ഡിലെ ബൊക്കാരോ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലൂടെ ആയിരക്കണക്കിന് യുവാക്കളുടെ ജീവിതം സംസ്ഥാന സർക്കാർ തകർത്തു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ പണം ഉപയോ​ഗിച്ചാണ് കോൺ​ഗ്രസ് നേതാക്കൾ അവരുടെ മക്കൾക്ക് ഭാവി ഒരുക്കികൊടുക്കുന്നത്.

സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ഒരു അഴിമതിക്കാരനെ പോലും വെറുതെവിടില്ല. ഏറ്റവും കടുത്ത ശിക്ഷ തന്നെ അവർക്ക് ഞങ്ങൾ‌ നൽ‌കും. നിയമപരമായി പോരാടുമെന്ന് ജനങ്ങൾ‌ക്ക് ഉറപ്പ് നൽകുകയാണ്. പേപ്പർ ചോർച്ചയ്‌ക്ക് കാരണക്കാരായവരെ ഞങ്ങൾ ജയിലഴിക്കുള്ളിലാക്കും. യുവാക്കളുടെ ഭാവി തകർത്തെറിഞ്ഞ ദുഷ്ടശക്തികളെ ഇവിടെ നിന്നും തുടച്ചുനീക്കും.

കോൺ​ഗ്രസ് നേതാക്കളുടെ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും നോട്ടുകളുടെ കൂമ്പാരമാണ് എൻഐഎ കണ്ടെത്തിയത്. ഈ പണം എവിടെ നിന്നാണ് വന്നതെന്ന് കോൺ​ഗ്രസ് വ്യക്തമാക്കണം. ഝാർഖണ്ഡിന്റെ വികസനത്തിനായി മൂന്ന് ലക്ഷം കോടി‌ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഈ തുക സംസ്ഥാന സർക്കാർ എന്ത് ചെയ്തെന്ന് അറിയണം. അവർ ഒരിക്കൽ പോലും സംസ്ഥാനത്തിന്റെ പുരോ​ഗതിയ്‌ക്കായി പ്രവർത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: jharkhandprime minister narendra modiHemant Soren government
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies