​ഗോ സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണ്;പശുക്കുട്ടിയെ കശാപ്പ് ചെയ്ത് വിളമ്പിയവർ യു‍ഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് ഇറങ്ങിയിട്ടുണ്ട്: കെ സുരേന്ദ്രൻ‌
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗോ സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണ്;പശുക്കുട്ടിയെ കശാപ്പ് ചെയ്ത് വിളമ്പിയവർ യു‍ഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് ഇറങ്ങിയിട്ടുണ്ട്: കെ സുരേന്ദ്രൻ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 10:18 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ​ഗോ സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ​ഗോ സംരക്ഷണം സമാജം ഏറ്റെടുക്കേണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഗോപാഷ്ടമി ദിനാചരണത്തിന്‍റെ ഭാഗമായി പാലക്കാട് കൽപാത്തിയിൽ വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടന്ന ഗോപൂജ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലും വെണ്ണയുമെല്ലാം മനുഷ്യ ജീവിതവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവയാണ്. ​ഗോ സംരക്ഷണം സമാജം ഏറ്റെടുക്കേണ്ടതുണ്ട്. വിശ്വഹിന്ദു പരിഷത്തും സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുമാണ് ഗോ സംരക്ഷണത്തിന് മുൻകൈ എടുക്കുന്നത്.

ഭാരതം ഒരു കാർഷിക രാജ്യമാണ്. അതിന് കാരണമാകുന്നത് സമൃദ്ധമായ ​ഗോ സമ്പത്താണ്. പട്ടാപ്പകൽ പശുകുട്ടിയെ കശാപ്പ് ചെയ്ത് വിളമ്പിയവർ പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഇറങ്ങിയിട്ടുണ്ട്. എല്ലാ ടിവി ചർച്ചകളിലും യുഡിഎഫിന്റെ പ്രചാരണത്തിനും അയാൾ‌ പോകുന്നുണ്ടെന്നും സുരേന്ദ്രൻ‌ പറ‍ഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മഹാ​ഗോപൂജ സംഘടിപ്പിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ കാര്യകർത്താക്കളും കൽപ്പാത്തിയിലെ അ​ഗ്രഹാര ജനതയും ചടങ്ങിൽ‌ പങ്കെടുത്തു. ‌

Tags: K Surendranpalakkadukalpathi
Share
Tweet
SendShare

More News from this section

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies