തിരക്ക് കാരണം മാറ്റിവയ്ക്കാനുള്ളതാണോ ക്ഷേത്രത്തിലെ ആചാരങ്ങൾ? ആചാര സംരക്ഷണത്തിനല്ലേ ദേവസ്വം ബോർ‌ഡ്? ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ആർവി ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരക്ക് കാരണം മാറ്റിവയ്‌ക്കാനുള്ളതാണോ ക്ഷേത്രത്തിലെ ആചാരങ്ങൾ? ആചാര സംരക്ഷണത്തിനല്ലേ ദേവസ്വം ബോർ‌ഡ്? ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ആർവി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 11:13 am IST
FacebookTwitterWhatsAppTelegram

​ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഉപക്ഷേിക്കാനുള്ള ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർവി ബാബു. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ആചാരങ്ങൾ പരിപാലിക്കുന്നതിനും വേണ്ടിയാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിന് നേർ വിപരീതമായാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഏകാദശി ദിനത്തിലെ പൂജകളിൽ പ്രധാനമാണ് ഉദയാസ്തമനപൂജ. സൗകര്യം പോലെ അത് മറ്റൊരു മാസത്തിലേക്ക് മാറ്റുന്നത് അം​ഗീകരിക്കനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സൗകര്യം അനുസരിച്ച് മറ്റൊരു മാസത്തിലേക്ക് നീട്ടുന്നത് ക്ഷേത്രത്തിലെ ആചാരങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ദേവസ്വം ബോർഡിന്റെ ഈ തീരുമാനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

വിഷയത്തിൽ തന്ത്രി ദേവസ്വം ബോർഡിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് സംശയാസ്പദമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കലാണ് തന്ത്രിയുടെ ദൗത്യം. ആ ദൗത്യം നിർവഹിക്കുന്നതിൽ നിലവിലെ തന്ത്രി പരാജയപ്പെട്ടു. അതുകൊണ്ടാണ് തന്ത്രി കുടുംബത്തിലെ മറ്റ് അം​ഗങ്ങൾ തന്ത്രിക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്. തന്ത്രി തീരുമാനത്തിൽ നിന്ന് പിന്മാറി ഭക്തരുടെ ആശങ്കകൾക്ക് പരിഹാരം കാണണം.

തിരക്ക് കാരണമാണ് ഉദയാസ്തമന പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് പറയുന്നത്. തിരക്ക് കാരണം മാറ്റി വയ്‌ക്കാനുള്ളതാണോ‌ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്ന് അദ്ദേഹം ചോദിച്ചു. തിരക്കിന് പരിഹാരം കാണേണ്ടത് മറ്റ് മാർ​ഗത്തിലൂടെയാണ്. ദേവസ്വം ബോർഡിന്റെ തീരുമാനം അപലപനീയമാണ്. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​​ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം; ആചാരലംഘനത്തിന് ചരടുവലിച്ച് ബോർഡ്

ദേവസ്വം ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ തന്ത്രി ദേവസ്വം ബോർഡിന്റെ നിലപാടിനോടാണ് യോജിക്കുന്നത്. ചേന്നാസ് മനയിലെ ഒൻപത് അം​ഗങ്ങളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ​ഗുരുവായൂർ ദേവസ്വത്തിന് നോട്ടീസ് അയച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൂജാവിധികൾ മാറ്റിമറിക്കുന്നതിൽ ഭക്തരും കടുത്ത പ്രതിഷേധത്തിലാണ്.

Tags: guruvayoor templeRV Babuguruvayoor ekadeshiഉദയാസ്തമന പൂജ​ഗുരുവായൂർ ഏകാദശി
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies