മുനമ്പം അധിനിവേശം; സാംസ്കാരിക നായകരും ബുദ്ധിജീവികളും മൗനം വെടിയണം; സർക്കാർ അഴകൊഴഞ്ചൻ സമീപനം അവസാനിപ്പിക്കണം: ജോർജ് ഓണക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം അധിനിവേശം; സാംസ്കാരിക നായകരും ബുദ്ധിജീവികളും മൗനം വെടിയണം; സർക്കാർ അഴകൊഴഞ്ചൻ സമീപനം അവസാനിപ്പിക്കണം: ജോർജ് ഓണക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ. ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല. രാജ്യത്തെ കോടതിക്ക് മുകളിൽ മറ്റൊരു കോടതി സംവിധാനം വകവെച്ച് കൊടുക്കാൻ കഴിയില്ല. ജനിച്ച മണ്ണിൽ ജീവിക്കുന്ന മനുഷ്യരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എല്ലാം സാംസ്കാരിക നായകരും ബുദ്ധിജീവികളും മൗനം വെടിയണം. എല്ലാം രാഷ്‌ട്രീയ പാർട്ടികളും മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കേണ്ട സമയമാണിത്.

സർക്കാർ അഴകൊഴഞ്ചൻ സമീപനം അവസാനിപ്പിച്ച് കൂടുതൽ ക്രിയാത്മകമായി വിഷയത്തിൽ ഇടപെടണമെന്നും വിഷയത്തിൽ പുലർത്തുന്ന മൗനം ​കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തിൽ മറ്റ് സംസ്കാരിക നായകൻമാരും ബുദ്ധിജീവികളും മൗനം തുടരുന്നതിനിടെയാണ് ജോർജ് ഓണക്കൂറിന്റെ തുറന്നു പറച്ചിൽ കൂടുതൽ ശ്രദ്ധേയമാകുന്നത്.

Tags: MunampamGeorge onakur
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies