അവിവാഹിതരുടെ ശ്രദ്ധയ്ക്ക്! നല്ല ജോലി ഉണ്ടായിട്ടും എല്ലാത്തിനോടും മടുപ്പാണോ; ഈ രോഗത്തിന്റെ ലക്ഷണമാകാം; പുതിയ പഠനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അവിവാഹിതരുടെ ശ്രദ്ധയ്‌ക്ക്! നല്ല ജോലി ഉണ്ടായിട്ടും എല്ലാത്തിനോടും മടുപ്പാണോ; ഈ രോഗത്തിന്റെ ലക്ഷണമാകാം; പുതിയ പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 05:12 pm IST
Facebook
Twitter
WhatsAppTelegram

ഡിപ്രഷൻ അഥവാ വിഷാദം ഇന്ന് നമ്മളെല്ലാം സാധാരണയായി ഉപയോ​ഗിക്കുന്ന വാക്കാണ്. ‘ഞാൻ ഡിപ്രസ്ഡ്’ ആണ്, ‘ഡിപ്രഷനാണ്’ എന്നൊക്കെ പലരും കുറിക്കുന്നതും പതിവാണ്. ഏകാന്തതയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം.

ഇപ്പോഴിതാ വിഷാദരോഗവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുതിയ പഠനങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിവാഹിതർ വിഷാദത്തിലേക്ക് വഴുതി വീഴുന്നത് താരതമ്യേന കുറവായിരിക്കുമെന്നാണ് കണ്ടെത്തൽ. വിവാഹത്തിനോട് പുതുതലമുറയ്‌ക്ക് താത്പര്യം കുറയുന്നു എന്ന ചർച്ചകൾ ശക്തമായിരിക്കേയാണ് പഠനം പുറത്ത് വന്നിരിക്കുന്നത്.

അവിവാഹിതർക്ക് വിവാഹിതരേക്കാൾ വിഷാദരോഗ ലക്ഷണങ്ങൾ കൂടുതലാണെന്ന് പറനം പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പങ്കാളികൾ ഇല്ലാത്തവർ കൂടുതൽ വേ​ഗത്തിൽ വിഷാദത്തിലേക്ക് വഴുതി വീഴാറുണ്ട്. എന്നാൽ കിഴക്കൻ രാജ്യങ്ങളിൽ ഇത് താരതമ്യേന കുറവാണ്. അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിതരായ പുരുഷന്മാർ രോഗ ലക്ഷണങ്ങൾ കൂടുതൽ കാണിക്കുന്നു. ഉന്നതവിദ്യാഭ്യാസ നിലവാരമുള്ളവർ വിദ്യാഭ്യാസം കുറഞ്ഞവരേക്കാൾ കൂടുതൽ വേ​ഗത്തിൽ രോ​ഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. .

വിവാഹവും വിഷാദവും എന്ന തലക്കെട്ടോടെ സൈക്കോളജി ടുഡേ എന്ന മാസികയിലാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസ്, ബ്രിട്ടൻ, മെക്സിക്കോ, അയർലൻഡ്, കൊറിയ, ചൈന, ഇന്തോനേഷ്യ തുടങ്ങി ഏഴ് രാജ്യങ്ങളിൽ നിന്നും അഞ്ച് കോടിയിലധികം ആളുകളുടെ ഡാറ്റയാണ് ​അവലോകനം ചെയ്തത്. മുൻപ്  പാശ്ചാത്യ രാജ്യങ്ങളിൽ ചെറിയ ശതമാനം ആളുകളെ കേന്ദ്രീകരിച്ചാണ് ഇത്തരം പഠനങ്ങൾ നടന്നത്.

Tags: Depressionmental healthlonelinessunmarried
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies