കർഷകരെ ഇത്രയും കാലം കബളിപ്പിച്ചവരെ ജനം തിരിച്ചറിയണം: കർഷകരുടെ ദുരിതം ഒഴിയണമെങ്കിൽ എൻഡിഎ വിജയിക്കണം; നടൻ കൃഷ്ണപ്രസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർഷകരെ ഇത്രയും കാലം കബളിപ്പിച്ചവരെ ജനം തിരിച്ചറിയണം: കർഷകരുടെ ദുരിതം ഒഴിയണമെങ്കിൽ എൻഡിഎ വിജയിക്കണം; നടൻ കൃഷ്ണപ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: അന്നമൂട്ടുന്ന കർഷകരെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കർഷകരെ ഇത്രയും കാലം കബളിപ്പിച്ചവരെ ജനം തിരിച്ചറിയണമെന്നും കർഷകരുടെ ദുരിതം ഒഴിയണമെങ്കിൽ എൻഡിഎ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് നടന്ന ട്രാക്ടർ റാലിയിൽ പങ്കെടുത്ത ശേഷം
ജനം ടിവിയോട് സംസാരിക്കുകയായിരുന്നു കൃഷ്ണപ്രസാദ്.

പാലക്കാടും ചേലക്കരയുമൊക്കെ കാർഷിക മേഖലകളാണ്. ഇവിടെ ഇപ്പോഴും കൊയ്‌ത്ത് നടക്കുകയാണ്. എന്നാൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. അതിനെതിരെയാണ് ബിജെപി ട്രാക്ടർ റാലി നടത്തുന്നത്.

അന്നമൂട്ടുന്ന കർഷകരെ ഉപ​​ദ്രവകാരികളായാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ഇതിനെതിരെ ഞങ്ങൾ പ്രതിഷേധം നടത്തുന്നത്. ഈ അവ​ഗണനയുമായി സർക്കാരിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ല. ഒരു ഉപഭോക്തൃ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കർഷകർ ഈ നാട്ടിൽ ഇല്ലാതെയാകുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകാൻ പോവുകയാണ്.

ഭക്ഷ്യവസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത് കൊണ്ടാണ് കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും കാൻസർ പോലുള്ള മാരക രോ​ഗങ്ങൾ ഉണ്ടാകുന്നത്. കർഷകർ അതിന് വേണ്ടി കരുതലോടെ മുന്നിലേക്ക് പോയില്ലെങ്കിൽ ആരോ​ഗ്യമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാൻ നമുക്ക് സാധിക്കില്ല.

സ്ഥാനാർത്ഥി ആകുന്നതിന് മുമ്പ് തന്നെ കർഷകർക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ സി ക‍ൃഷ്ണകുമാർ. അതുകൊണ്ട് തന്നെ അ​ദ്ദേഹം അധികാരത്തിലെത്തിയാൽ തുടർന്നും കർഷകർക്കായി പ്രവർത്തിക്കുമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

Tags: palakkaduKrishna prasadkarshaka morcha
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies