1200 വൃശ്ചിക മാസഫലം; ഭാഗം 3 – മൂലം മുതൽ രേവതി വരെ ; 2024 നവംബർ 16 മുതൽ ഡിസംബർ 15 വരെ നിങ്ങൾക്കെങ്ങനെ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1200 വൃശ്ചിക മാസഫലം; ഭാഗം 3 – മൂലം മുതൽ രേവതി വരെ ; 2024 നവംബർ 16 മുതൽ ഡിസംബർ 15 വരെ നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 09:38 am IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

മദ്യം മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്കു ജീവിതത്തിൽ ചില തിരിച്ചടിവുകൾ വരുന്ന സമയമാണ്. ചൂത്, ചീട്ടുകളി എന്നിവയിൽ കൂടി ദ്രവ്യ നാശം സംഭവിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനക്ലേശം, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, ബന്ധു ജനങ്ങൾക്ക് വിയോഗം, തൊഴിൽ ക്ലേശം, സ്ഥാന നഷ്ടം, എവിടെയും തടസ്സങ്ങൾ, ബിസിനസ്സുകളിൽ പരാജയം, അന്യസ്ത്രീകളിൽ താത്പര്യം വർദ്ധിക്കുക, അമിതമായ ആഡംബര പ്രിയം വരവിൽ കവിഞ്ഞ ചെലവുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പരാജയം ഉണ്ടാവാൻ സാധ്യത ഉണ്ട്. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കും.ഭക്ഷണ കാര്യങ്ങളിൽ ശ്രെദ്ധ ചെലുത്തിയില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യത ഉണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാൻ യോഗം ഉണ്ട്. ശത്രുക്കളുടെ മേൽ വിജയം , വിദേശ യാത്രയ്‌ക്കുള്ള അനുമതി എന്നിവ ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ബിസിനെസ്സിൽ പുരോഗതി ധന- ഭാഗ്യയോഗം, എന്നിവ ഉണ്ടാകും. എന്ത് പ്രവർത്തനങ്ങളിൽ ഇറങ്ങിയാലും അതിനെല്ലാം വിജയം ലഭിക്കും. ബന്ധു ജനസമാഗമം, പുത്ര ലാഭം , തൊഴിൽ വിജയം എന്നിവ ഉണ്ടാകും. വളരെ നാളായി ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുവാൻ സാധിക്കും. തൊഴിൽ രഹിതർക്കു ഉന്നത സ്ഥാനത് തൊഴിൽ ലഭിക്കുവാൻ ഇടയുണ്ട്. അപ്രതീഷിതമായ ധനലാഭം , സത് ചിന്താഗതി, ഐശ്വര്യം, നല്ല ആരോഗ്യം എന്നിവ ലഭിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്. മിത്രങ്ങൾ ആയി ഇരുന്നവർ ശത്രുക്കളായി മാറും. സന്താനങ്ങളെ കൊണ്ടുള്ള വേവലാതി കുറയുകയും അവർക്ക് ജോലി ലഭിക്കുവാനോ പഠനത്തിൽ മികച്ച ഫലം ലഭിക്കുവാനും ഇടയുണ്ട്. ബിസിനെസ്സിൽ പുരോഗതി ഉണ്ടാവും. സാമ്പത്തീകമായി പുതിയ വരുമാന സ്രോദസ്സുകൾ വന്നുചേരും. വളരെ കാലമായി പിണങ്ങിയിരുന്ന ബന്ധു ജനങ്ങളുമായി കൂടി കാഴ്ച ഉണ്ടാവുകയും പിണക്കം രമ്യതയിൽ പരിഹരിക്കുവാനും സാധിക്കും. നല്ല വിവാഹ ബന്ധങ്ങൾ വന്നു ചേരുകയും ഉത്തമ പങ്കാളിയെ ലഭിക്കുവാനും ഇടയുണ്ട്. ജാതകത്തിൽ ആദ്യത്യൻ ബലവാനായി ഇരിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കുവാൻ ഇടയുണ്ട്. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

ഈശ്വര വിശ്വാസം കൂടുകയും വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. ജീവിതപങ്കാളിക്കോ,സന്താനങ്ങൾക്കോ, അവനവനോ രോഗ ദുരിതം ഉണ്ടാകും.അതീവമായ കോപം ജീവിതത്തിൽ നഷ്ടം ഉണ്ടാകുവാൻ ഇടനൽകും. നിനച്ചിരിക്കാത്ത നേരത്ത് ആപത്തു ഉണ്ടാവാൻ ഇടയുണ്ട്. അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകും. ധന സംബന്ധമായി കേസുകളോ വഴക്കുകളോ ഉണ്ടാവാൻ ഇടയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. പ്രധാനപ്പെട്ട ബന്ധുജനങ്ങളുടെ വിയോഗം ഉണ്ടാവും. .ശത്രു ഭയം , വ്യവഹാര പരാജയം ,വീട് ലോൺ എടുത്തവർക്ക് സർക്കാരിൽ നിന്നും നടപടിക്രമം നേരിടേണ്ട അവസ്ഥ വരും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies