തളിപ്പറമ്പിലെ വഖ്ഫ് അധിനിവേശം; നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം കുടുംബങ്ങൾ; പുറത്തു പറയാനും പരസ്യമായി മുന്നോട്ട് വരാനും മടിക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തളിപ്പറമ്പിലെ വഖ്ഫ് അധിനിവേശം; നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം കുടുംബങ്ങൾ; പുറത്തു പറയാനും പരസ്യമായി മുന്നോട്ട് വരാനും മടിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 05:10 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വഖ്ഫ് അധിനിവേശം അതിരുവിടുകയാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വഖ്ഫ് അവകാശവാദങ്ങൾ വ്യാപിക്കുകയാണ്. ജനങ്ങൾ ഏറെ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. പലരും വഖ്ഫ് അധിനിവേശത്തിനെതിരെ പരസ്യമായി രം​ഗത്ത് വന്നിട്ടുമുണ്ട്. എന്നാൽ തളിപ്പറമ്പിൽ നോട്ടീസ് ലഭിച്ചവരിലേറെയും മുസ്ലീം സമൂഹത്തിനാണ്. അതുകൊണ്ട് തന്നെ പലരും പുറത്ത് പറയാനും പരസ്യമായി മുന്നോട്ട് വരാനും മടിക്കുകയാണ്.

നോട്ടീസ് ലഭിച്ചവരിലേറെ പേരും മുസ്ലീംലീ​ഗിൽ ഉൾപ്പടെ പ്രവർത്തിക്കുന്നവരാണ് എന്നതാണ് മൗനം തുടരാനുള്ള കാരണം. വഖ്ഫ് കൊള്ളയെ കുറിച്ചുള്ള വാർത്തകൾ പുറംലോകത്തെ അറിയിക്കാൻ മാദ്ധ്യമങ്ങൾ പോലും തയ്യാറാകുന്നില്ലെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. പല വ്യാജ വാർത്തകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ ഇസ്ലാമാഫോബിയ ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഉൾപ്പടെ 600 ഏക്കർ സ്ഥലത്താണ് വഖ്ഫ് കയ്യേറാൻ ശ്രമിക്കുന്നത്. 75 വർഷങ്ങൾക്ക് മുൻപ് നരിക്കോട് ഇല്ലത്തെ നമ്പൂതിരി ജമാഅത്ത് പള്ളിക്ക് വഖ്ഫ് ചെയ്ത് നൽകിയ ഭൂമിയാണ് ഇതെന്നാണ് ബോർഡിന്റെ വാദം.

Tags: WAQF BOARDFEATURED2ThaliparambaWaqfMuslim Family
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies