സ്റ്റേജ്-3 സ്തനാർബുദം സ്വയം ഭേദമാക്കി 50-കാരി; കാൻസർ സെല്ലുകളിൽ അഞ്ചാംപനി വൈറസ് കുത്തിവച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്റ്റേജ്-3 സ്തനാർബുദം സ്വയം ഭേദമാക്കി 50-കാരി; കാൻസർ സെല്ലുകളിൽ അഞ്ചാംപനി വൈറസ് കുത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

മൂന്നാം സ്റ്റേജിലേക്ക് കടന്ന സ്തനാർബുദത്തെ സ്വയം ചികിത്സിച്ച് മാറ്റി 50-കാരി. ബീറ്റ ഹലാസി എന്ന ശാസ്ത്രജ്ഞയാണ് തന്റെ അർബുദത്തെ ചികിത്സിച്ച് ഭേദമാക്കിയത്. ലാബിൽ വികസിപ്പിച്ച വൈറസുകളെ അർബുദത്തിൽ കുത്തിവച്ച് കാൻസർ സെല്ലുകളെ നശിപ്പിക്കുകയായിരുന്നു. ക്രൊയേഷ്യയിലെ സ​ഗ്രീബിലുള്ള യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റാണ് 50-കാരി.

കീമോതെറാപ്പി സെഷനിൽ മടുത്താണ് ഇവർ സ്വയം ചികിത്സിക്കാൻ തീരിമാനിച്ചതെന്നാണ് റിപ്പോർട്ട്. ഹലാസിയുടെ കേസ് സ്റ്റഡി ജേണൽ വാക്സിൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Beata Halassy

ഇതിന് മുൻപ് ആരും പരീക്ഷിക്കാത്ത ചികിത്സാ രീതിയാണ് ഹലാസി സ്വന്തം ശരീരത്തിൽ നടപ്പിലാക്കിയത്. അഞ്ചാംപനിക്ക് കാരണമാകുന്ന വൈറസും ഫ്ലൂ വരുത്തുന്ന ഒരു രോ​ഗാണുവും സംയുക്തമായി ചേർത്താണ് ട്യൂമറിൽ പ്രയോ​ഗിച്ചതെന്നും അത് നേരിട്ട് ട്യൂമറിൽ കുത്തിവെക്കുകയായിരുന്നുവെന്നും ഹലാസി പറഞ്ഞു. വൈറസ് കുത്തിവച്ചതിന് പിന്നാലെ ക്യാൻസർ സെല്ലുകൾ നശിക്കുകയും ഹലാസിയുടെ പ്രതിരോധ ശക്തി വീണ്ടെടുക്കാൻ ആരംഭിക്കുകയും ചെയ്തു.

സ്വയം ചികിത്സിച്ചതിന് ശേഷം തുടർന്ന് നാല് വർഷത്തോളം കാൻസർ-രഹിതയായിരുന്നു ഹലാസി. സ്റ്റേജ് 3 അർബുദത്തിൽ നിന്ന് തന്നെ മുക്തയാക്കിയ വാക്സിനെ oncolytic virotherapy (OVT) എന്നാണ് ഹലാസി വിശേഷിപ്പിക്കുന്നത്.

കാൻസർ കോശങ്ങളെ ആക്രമിക്കാനും പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനും വൈറസുകളെ ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് OVT. ഒട്ടുമിക്ക OVT ക്ലിനിക്കൽ പരീക്ഷണങ്ങളും അർബുദ ബാധയുടെ അവസാന ഘട്ടത്തിലാണ് പരീക്ഷിക്കുക. മെറ്റാസ്റ്റാറ്റിക് കാൻസറായി മാറുമ്പോഴാണ് OVT പ്രയോ​ഗിക്കുന്നത്. അർബുദം രൂപപ്പെട്ട സ്ഥലത്ത് നിന്ന് ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നതിനേയാണ് മെറ്റാസ്റ്റാറ്റിക് കാൻസർ എന്ന് പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, OVT പരീക്ഷണം കാൻസറിന്റെ ആദ്യസ്റ്റേജിലും ശാസ്ത്രജ്ഞർ പരീക്ഷിക്കുന്നുണ്ട്.

Tags: breast cancerviruscroatiascientist
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies