What an Idea സർജി!! പുഴ കടക്കാൻ പൈപ്പ് വിദ്യ; പൊളിഞ്ഞ പാലത്തിൽ പൈപ്പിട്ട് നിരങ്ങിനീങ്ങി വയോധികൻ; ഗതികേട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

What an Idea സർജി!! പുഴ കടക്കാൻ പൈപ്പ് വിദ്യ; പൊളിഞ്ഞ പാലത്തിൽ പൈപ്പിട്ട് നിരങ്ങിനീങ്ങി വയോധികൻ; ഗതികേട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: പുഴ മുറിച്ചുകടക്കാൻ പാലം പണിതു, ആ പാലം പൊളിഞ്ഞുപോയാലോ? പുഴ നീന്തിക്കടക്കേണ്ടി വരും, അല്ലെങ്കിൽ വഞ്ചിയിറക്കണം. അതുമല്ലെങ്കിൽ ഒരു ഇരുമ്പ് പൈപ്പ് കുറുകെയിട്ട് നിരങ്ങി നീങ്ങിയാലും മതിയെന്നാണ് ഈ വൈറൽ വീഡിയോ സൂചിപ്പിക്കുന്നത്. പാലം പൊളിഞ്ഞുവീണതോടെ പ്രതിസന്ധിയിലായിരുന്നു നാട്ടുകാർ. പുഴയ്‌ക്ക് അക്കരെയെത്താൻ മറ്റ് വഴികളില്ലാതെ അടിമുടി പ്രയാസപ്പെട്ടു. അപ്പോഴാണ് ​ഗ്രാമവാസിയായ സുദ്ദ വാ​ഗുവിന് ഒരു ഐഡിയ തോന്നിയത്.

Watch | Man Slides Down Pipe To Cross Collapsed Bridge In Telangana pic.twitter.com/JvwsQuXidS

— NDTV (@ndtv) November 13, 2024

പാലത്തിന്റെ ഇപ്പുറത്ത് നിന്ന് അപ്പുറത്തേക്ക് ഒരു ഇരുമ്പ് പൈപ്പിട്ടു. എന്നിട്ട് അക്കരെയെത്തുവോളം പൈപ്പിൽ ഇരുന്ന് നിരങ്ങിനീങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജീവൻ അപകടത്തിലാക്കി വയോധികൻ കാണിച്ച ‘പണി’ അധികാരികളുടെ കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിലെ നിർമൽ-കുന്ദല ജില്ലയിലുള്ള കല്ലുരു ​ഗ്രാമത്തിലാണ് ഈ വൈറൽ പാലവും പൈപ്പുമുള്ളത്. നാട്ടിലെ സാധാരണക്കാർക്ക് പൈപ്പിട്ട് പാലം കടക്കേണ്ട ​ഗതികേട് വരുത്തിയ കോൺ​ഗ്രസ് സർക്കാരിനെതിരെയും വിമർശനം ഉയരുകയാണ്.

Tags: bridgetelanganapipe
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies