തൊഴിലും, ഭക്ഷണവും തട്ടിയെടുത്തു; നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നത് ജെഎംഎം; വനവാസികളുടെ സംരക്ഷണത്തിനായി ബിജെപി പോരാടും: പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊഴിലും, ഭക്ഷണവും തട്ടിയെടുത്തു; നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നത് ജെഎംഎം; വനവാസികളുടെ സംരക്ഷണത്തിനായി ബിജെപി പോരാടും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 09:48 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: നുഴഞ്ഞുകയറ്റമാണ് ഝാർഖണ്ഡിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്താളിലെ വനവാസി ജനസംഖ്യ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാരെ സംരക്ഷിക്കാൻ ഝാർഖണ്ഡിലെ ജനങ്ങൾ തയ്യാറാവണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഝാർഖണ്ഡിലെ ഡിയോഘറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” നുഴഞ്ഞുകയറ്റമാണ് ഝാർഖണ്ഡ് നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. നുഴഞ്ഞുകയറ്റം അവസാനിപ്പിച്ച് വനവാസി സമൂഹത്തിന് സംരക്ഷണം ഒരുക്കാൻ ഝാർഖണ്ഡിലെ ജനങ്ങളും കൈകോർക്കണം.

സന്താൾ വനവാസി സമൂഹത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ പകുതിയായി കുറഞ്ഞിരിക്കുന്നു. വനവാസി സമൂഹത്തെയും അവരുടെ പാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ചേർന്നാണ് നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിലനിർത്തുന്നത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ ജെഎംഎം എന്ത് നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാർ സംസ്ഥാനത്തെ തൊഴിലവസരങ്ങളും നിങ്ങളുടെ പെൺകുട്ടികളെയും ഭക്ഷണവും തട്ടിയെടുക്കുകയാണ്. ഇതിനെതിരെ ബിജെപി ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: assembly electionpm modiSlams JMMJharkhand election
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies