ആരോ വിഷം വെച്ചതാണ്; ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ല; ഇങ്ങനെ ആർക്കും സംഭവിക്കരുതെന്ന് ​ഗ്ലാമി ​ഗം​ഗ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോ വിഷം വെച്ചതാണ്; ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ല; ഇങ്ങനെ ആർക്കും സംഭവിക്കരുതെന്ന് ​ഗ്ലാമി ​ഗം​ഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:43 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ യുവ യൂട്യൂബ് ഇൻഫ്ലൂവൻസർമാരിൽ ഒരാളാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സാണ് ​ഗം​ഗ തന്റെ ചാനലിൽ പ്രധാനമായും പങ്കുവെക്കുന്നത്. ഇപ്പോഴിതാ വളരെ സങ്കടത്തോയെുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ​ഗം​ഗ. തന്റെ വീട്ടിലെ പൂച്ചകൾ തുടർച്ചയായി ചത്ത് വീഴുന്നതിന്റെ നിസാഹയാവസ്ഥയാണ് താരം പറയുന്നത്. വീഡിയോയില്‍ ഗംഗയുടെ അമ്മയേയും സഹോദരിയേയും കാണാം.

രണ്ട് മൂന്ന് കൊല്ലമായി എന്റെ വീട്ടിൽ 25 പൂച്ചകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരോന്നായി ചത്ത് വീഴുകയാണ്. അഞ്ചെണ്ണം ഇതുവരെ മരിച്ചു. ആർക്കും കാര്യമായ രോ​ഗമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൂച്ച മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആരോ വിഷം വെച്ചതാണ്. ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ലെന്നും അവർ പറയുന്നു.

ശല്യം ആയതു കൊണ്ടാണോ വിഷം നൽകിയതെന്ന് അറിയില്ല. പക്ഷെ ഇതുവരെ പൂച്ചകള്‍ മറ്റ് വീട്ടില്‍ കയറുകയോ മീൻ മോഷ്ടിക്കുകയോ ചെയ്യ്തിട്ടില്ല. നിങ്ങളോ നിങ്ങളുടെ മക്കളോ വിശന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്കിയേ. കുറച്ച് മനുഷ്യപ്പറ്റ് കാണിക്കുക.

ഇനി ഇതൊന്നും കാണാന്‍ വയ്യെന്നും അതിനാല്‍ പൂച്ചകളെ തിരുവനന്തപുരത്തുള്ള  സംഘടനയ്‌ക്ക് നല്‍കുകയാണെന്നും ​ഗം​ഗ പറയുന്നു. കൂടെ നിന്ന മനുഷ്യരൊക്കെ കുത്തുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹിച്ച് വളര്‍ത്തിയ മൃഗങ്ങള്‍ ചതിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.

Tags: CatKilledPoisionGlammy ganga
Share
Tweet
SendShare

More News from this section

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

Latest News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies