വിവാഹം വേണമെന്ന് ആ​ഗ്രഹമുണ്ട്, ചേച്ചിക്കുണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ പേടിയാണ്; പ്രശ്നം വരുമ്പോൾ കരയുന്നവരെ മാത്രമേ സമൂഹം അം​ഗീകരിക്കൂ:അഭിരാമി സുരേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിവാഹം വേണമെന്ന് ആ​ഗ്രഹമുണ്ട്, ചേച്ചിക്കുണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ പേടിയാണ്; പ്രശ്നം വരുമ്പോൾ കരയുന്നവരെ മാത്രമേ സമൂഹം അം​ഗീകരിക്കൂ:അഭിരാമി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 08:56 pm IST
FacebookTwitterWhatsAppTelegram

വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും എന്നാൽ ചേച്ചിയായ അമൃത സുരേഷിന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണെന്നും ​ഗായിക അഭിരാമി സുരേഷ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കല്യാണത്തേക്കാൾ കൂടുതൽ കേട്ടത് ഡിവോഴ്സുകളാണെന്നും അതുകൊണ്ട് വിവാഹം കഴിക്കാൻ പേടിയാണെന്നും അഭിരാമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിരാമി.

വിവാഹം കഴിക്കുന്നതിനെ കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണം നടക്കണമെന്നാണ് എന്റെ ആ​ഗ്രഹം. അതിന് യോ​ഗം കൂടിവേണം. ചേച്ചിയുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ അറിയാവുന്നത് കൊണ്ട് കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് പേടിയാണ്. ഒരു തെറ്റായ ആളെയാണ് നമ്മൾ ഭർത്താവായി തെരഞ്ഞെടുക്കുന്നതെങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും.

പരസ്പരമുള്ള ഒത്തുതീർപ്പിൽ ഡിവോഴ്സ് ചെയ്താലും വെറെ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ, ഡിവോഴ്സിന് ശേഷം നമ്മളെ പിന്തുടർന്ന് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ എല്ലാം അവിടെ കഴിഞ്ഞു. അതുകൊണ്ട് കല്യാണം കഴിക്കാൻ ഒരുപാട് പേടിയാണ്.

ചേച്ചിയുടെ പ്രശ്നങ്ങൾ കാരണം ചേച്ചിയേക്കാൾ ഞങ്ങളാണ് കൂടുതൽ പഴി കേട്ടിട്ടുള്ളത്. ഞാൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. അങ്ങനെയുള്ള എന്നെ എല്ലാവരും വെറുക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പ്രശ്നം വന്നാൽ അതാലോചിച്ച് കരയുന്ന ആളെ മാത്രമേ സമൂഹം അം​ഗീകരിക്കുകയുള്ളൂ. എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് സന്തോഷമായിട്ട് മുന്നോട്ട് പോകുന്നവരെ അം​ഗീകരിക്കാനും ആളുകൾ പഠിക്കണമെന്നും അഭിരാമി സുരേഷ് പറഞ്ഞു.

Tags: interviewABHIRAMI SURESHabout marraige
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies