രാത്രി 'പണി' അപകടകരം; ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രി ‘പണി’ അപകടകരം; ശ്രദ്ധിച്ചില്ലെങ്കിൽ ‘പണി’ കിട്ടും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

ജോലി സമ്മർദ്ദം അനുഭവിക്കുന്നരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് രാത്രികളിലുള്ള ഷിഫ്റ്റുകൾ. കൃത്യമായി ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. നൈറ്റ് ഷിഫ്റ്റുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ഉറക്ക കുറവ് മൂലമുള്ള രോഗങ്ങൾ

രാത്രി ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നത് ഹൃദ്രോഗത്തിലേക്ക് വഴി വയ്‌ക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും കൃത്യമായ ഉറക്കം നമ്മുടെ ശരീരത്തിനാവശ്യമാണ്. ഇതിൽ താളപ്പിഴവുകൾ സംഭവിക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടാതെ വരുന്നു. ഉയർന്ന സമ്മർദ്ദത്തിന് വഴിവയ്‌ക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. കൂർക്കം വലി, പകൽ സമയങ്ങളിലെ ഉറക്കം, അലസത, ഉന്മേഷക്കുറവ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

ദഹനനാള രോഗങ്ങൾ

ഉറക്കമൊഴിച്ചുള്ള ജോലികൾ ദഹനനാളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വയറിന്റെ അസ്വസ്ഥതയ്‌ക്കും വയറുവേദനയ്‌ക്കും ഇത് വഴിവയ്‌ക്കും. നൈറ്റ് ഷിഫ്റ്റുകളിലെ ഉറക്കം ഒഴിവാക്കുന്നതിനായി കാപ്പി, ചായ പോലുള്ള കഫൈൻ ധാരാളം അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവരിൽ അസിഡിറ്റി പോലുള്ള രോഗങ്ങളും കണ്ടുവരുന്നു. ഇത് കാൻസറിലേക്ക് വരെ നയിച്ചേക്കാം.

ഉപാപചയ പ്രവർത്തനങ്ങളിൽ തകരാറ്

കൃത്യമായി ഭക്ഷണം കഴിക്കാത്തതും കൃത്യമായി ഉറങ്ങാത്തതും ഉപാപചയ പ്രവർത്തനങ്ങളിൽ തകരാറുണ്ടാക്കുകയും ഇത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. കൃത്യമായ ഡയറ്റോ, വ്യായാമമോ ഇല്ലാതെ വരുമ്പോൾ അനാരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നു. ജീവിതശൈലി രോഗങ്ങളിലേക്കും മറ്റ് മാരക രോഗങ്ങളിലേക്കും വഴിവയ്‌ക്കുന്നതിന് ഇത് കാരണമായോക്കാം..

Tags: Night ShiftHealthhealth problemsjobs
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies