2027 വരെ ഇന്ത്യയുടെ വളർച്ച 7 ശതമാനം ; എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2027 വരെ ഇന്ത്യയുടെ വളർച്ച 7 ശതമാനം ; എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 09:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2027 മാർച്ച് വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിവർഷം 6.5 % മുതൽ 7 % വരെ വളർച്ച കൈവരിക്കുമെന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ് പ്രവചിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ചെലവുകളും ശക്തമായ സ്വകാര്യ ഉപഭോഗവും സാമ്പത്തിക വളർച്ചയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥക്ക് ശതമാനം. 7.2 ശതമാനം വളർച്ച നേടാനാകുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ. മറ്റു ചില സാമ്പത്തിക, ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ വർഷത്തെ ജിഡിപി നിരക്ക് ഏകദേശം 7 % ആയിരിക്കുമെന്ന് കണക്കാക്കിയിരുന്നു. എസ് ആൻ്റ് പി നടത്തിയ പ്രവചനവും ഇതേ ദിശയിലാണ്.

“ഇന്ത്യയുടെ പോസിറ്റീവ് സമ്പദ്‌വ്യവസ്ഥ കാരണം ബാങ്കുകളുടെ ശക്തമായ സ്ഥാനം തുടരും. കോർപ്പറേറ്റ് ബാലൻസ് ഷീറ്റിലെ മെച്ചപ്പെടുത്തലുകൾ, റിസ്ക് മാനേജ്മെൻ്റ് രീതികൾ എന്നിവയെല്ലാം ബാങ്കുകളെ കൂടുതൽ കരുത്തുറ്റതാക്കും.” എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് അതിന്റെ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെക്കുറിച്ചും എസ് ആൻ്റ് പിക്ക് വലിയ പ്രതീക്ഷകളുണ്ട്. 2024 മാർച്ച് 31-ന് ഇന്ത്യൻ ബാങ്കുകൾ കൈവശം വച്ചിരിക്കുന്ന ദുർബലമായ വായ്പകൾ 3.5 % ആണ്. 2025 മാർച്ച് 31-ഓടെ ഇത് 3 % ആയി കുറഞ്ഞേക്കുമെന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ് അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.

Tags: GDP growth rateS&P Global Ratings
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies