സമ്പൂർണ്ണ വാരഫലം: 2024 നവംബർ 17 മുതൽ നവംബർ 23 വരെയുള്ള (1200 വൃശ്ചികം 02 മുതൽ വൃശ്ചികം 08 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 17 മുതൽ നവംബർ 23 വരെയുള്ള (1200 വൃശ്ചികം 02 മുതൽ വൃശ്ചികം 08 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

കോടതി വ്യവഹാരത്തിൽ ഇരിക്കുന്ന സ്വത്തു സംബന്ധമായ വിഷയങ്ങൾ വിജയം നേടും. കുടുംബത്തിൽ മംഗള കർമ്മത്തിനു സാധ്യത. തൊഴിൽ വിജയം, ബിസിനസിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം, സത് സുഹൃത്തുക്കളെ ലഭിക്കുക ഒക്കെയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ ഉള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കാൻ യോഗം. എന്നിരുന്നാലും വാരാന്ത്യം ശരീര സുഖക്കുറവ്, ബന്ധുജന കലഹം, മാതൃ ക്ലേശം ഒക്കെ സാധ്യത.തൊഴിൽപരമായ സഞ്ചാര ക്ലേശം, കുടുംബം വിട്ടു ദൂരദേശ വാസം ഒക്കെ സാധ്യത. വാഹനങ്ങൾ സൂക്ഷിച്ചുപയോഗിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ പ്രവർത്തനമാന്ദ്യത, സന്താനങ്ങളെ കൊണ്ടുള്ള ദുരിതം, ദമ്പതികളിൽ കലഹം, കുടുംബത്തിൽ ശത്രുത, എല്ലാ കാര്യങ്ങളിലും തടസം നേരിടുക, രോഗാദി ദുരിതങ്ങൾ ,അനാവശ്യ ചിലവുകൾ ഒക്കെയും സാധ്യത. വ്യവസ്ഥകൾ പാലിക്കാൻ പറ്റാതെ ഏറ്റെടുത്ത കാര്യങ്ങൾ ഒക്കെയും നിറവേറ്റാൻ കഷ്ടപ്പെടേണ്ടി വന്നേക്കാം. വിദേശ തൊഴിലിൽ നിന്നും മാറി നിൽക്കാൻ നിർബന്ധിതനാകും. വാരം മധ്യത്തോടെ ധനലാഭം ഉണ്ടാകുമെങ്കിലും കുടുംബപരമായി ഈ വാരം വളരെ മോശം അനുഭവങ്ങൾ സമ്മാനിക്കും. ഉദരരോഗം സൂക്ഷിക്കുക.വാഹന ഭാഗ്യം ഒക്കെ ഉണ്ടെങ്കിലും ഭാര്യ ഭർതൃ സന്താന ഹാനി, ദൂരദേശ വാസം ഒക്കെയും പ്രതീക്ഷിക്കാം.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

എന്തു കാര്യത്തിനും മനസോടെ ഇറങ്ങി പുറപ്പെട്ടാൽ അതിൽ വിജയം ഭവിക്കുന്ന വാരം ആയിരിക്കും. തൊഴിൽ വിജയം, ധനലാഭം, ഭക്ഷണ സുഖം, കോടതി വ്യപഹാരങ്ങളിൽ അനുകൂലമായ വിധി, ചിന്താശേഷി, പക്വത ഒക്കെയും പ്രതീക്ഷിക്കാം. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അന്യദേശ വാസം തൊഴിൽ ഒക്കെയും അനുഭവത്തിൽ വന്നേക്കാം. സ്ത്രീകളുമായി അടുത്തിടപഴകുവാൻ അവസരം ലഭിക്കുമെങ്കിലും വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ധന നഷ്ട്ടം, മാനഹാനി ഉണ്ടാകും. അനാരോഗ്യം അലട്ടും. നേത്രരോഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക. ഭാര്യാഭർത്യ സന്താനഹാനി ഒക്കെ സംഭവിച്ചേക്കാം.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടം മാനഹാനി ഒക്കെയും കൊണ്ടുവരും. തൊഴിൽ ഇടങ്ങളിൽ പലവിധ അഭിപ്രായ വ്യത്യാസവും ദുരിതങ്ങളും വന്നു ചേരും. വരവിനേക്കാൾ ചെലവുണ്ടാകുകയും കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും അത് വഴി അകൽച്ച അനുഭവപ്പെടുകയും ചെയ്യും. ശരീര ശോഷണം അനുഭവപ്പെടുകയും പല തരത്തിലുള്ള അനാരോഗ്യം നേരിടേണ്ടി വരും. വാര മധ്യത്തോടെ ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി ഒക്കെയും ഫലത്തിൽ വരും.കലാകാരന്മാരെ സംബന്ധിച്ച്, കീർത്തിയും, അപകീർത്തിയും ഒരുപോലെ അനുഭവത്തിൽ വരുന്ന സമയം ആണ്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies