'ഗുജറാത്തിൻ്റെ അഴക്'; കടും ചുവപ്പ് ശരീരവും ചുണ്ടും, ശോഭ കൂട്ടാൻ ചെറുപുള്ളികളും; 'കുങ്കുമക്കുരുവി' പുഞ്ചക്കരി പാടത്ത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഗുജറാത്തിന്റെ അഴക്’; കടും ചുവപ്പ് ശരീരവും ചുണ്ടും, ശോഭ കൂട്ടാൻ ചെറുപുള്ളികളും; ‘കുങ്കുമക്കുരുവി’ പുഞ്ചക്കരി പാടത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 10:18 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ​ഗുജറാത്തിന്റെ അഴക് കേരളത്തിലുമെത്തി. ​ഗുജറാത്തിൽ‌ വ്യാപകമായി കാണപ്പെടുന്ന കുങ്കുമക്കുരുവി എന്ന റെഡ് മുനിയയെ തിരുവനന്തപുരം വെള്ളയാണിക്കായലിന് സമീപമുള്ള പുഞ്ചക്കരിയിലാണ് കണ്ടെത്തിയത്. ദേശാടനത്തിനായാണ് കുരുവി പുഞ്ചക്കരി പാടത്തെത്തിയത്.

കടും ചുവപ്പ് നിറമാണ് ഇതിന്റെ പ്രത്യേകത. ചുവപ്പ് നിറത്തോട് കൂടിയ ശരീരവും ചുണ്ടുമാണ് ഇതിനുള്ളത്. ശരീരം മുഴുവൻ വെളുത്ത ചെറുപുള്ളികളുള്ളതാണ് ആൺ കുങ്കുമക്കുരുവി. ഇണക്കുരുവികൾക്ക് തവിട്ടുനിറത്തിലുള്ള ചുണ്ടുകളാണുള്ളത്. മുൻപ് പതിവായി വന്നുപോയിരുന്ന കുങ്കുമക്കുരുവി മൂന്ന് വർഷമായി ഇവിടെ എത്തിയിരുന്നില്ല.

വന്യജീവി ഫോട്ടോ​ഗ്രാഫറും പക്ഷിനിരീക്ഷകനുമായ പൂന്തുറ സ്വദേശി അജീഷ് സാ​ഗയാണ് കുങ്കുമക്കുരുവിയുടെ ചിത്രം പകർത്തിയത്. ​ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇവയെ പ്രദാനമായും കണ്ടുവരുന്നത്. അതിനാൽ തന്നെ ഇവയെ ‘റെഡ് അവദാവത്ത്’ എന്നും വിളിക്കാറുണ്ട്. നെൽപ്പാടങ്ങളും കായലിനും സമീപത്തെ കുറ്റിക്കാടുകളിലാണ് ഇവ തീറ്റ തേടിയെത്തുക. കാഴ്ചയ്‌ക്ക് ഭം​ഗിയുള്ളതിനാൽ ഇവയെ പിടികൂടി വിൽക്കുന്നുമുണ്ട്.

Tags: Red MuniaPunchakariAjeesh Sagaകുങ്കുമക്കുരുവിഗുജറാത്തി കുങ്കുമക്കുരുവി
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies