കക്കൂസിൽ പോകാതെ പിടിച്ചുനിൽക്കുന്നവർ ശ്രദ്ധിച്ചോളൂ; ഹാർട്ട് അറ്റാക്ക് വരെ സംഭവിക്കാം! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കക്കൂസിൽ പോകാതെ പിടിച്ചുനിൽക്കുന്നവർ ശ്രദ്ധിച്ചോളൂ; ഹാർട്ട് അറ്റാക്ക് വരെ സംഭവിക്കാം! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 08:19 pm IST
FacebookTwitterWhatsAppTelegram

മലമൂത്രവിസർജ്ജനത്തിനായി ശങ്ക തോന്നുമ്പോൾ കക്കൂസിൽ പോകാതെ പിടിച്ചുവച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഒന്നോ രണ്ടോ തവണ പിടിച്ചുവച്ചാൽ അതുവലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും സ്ഥിരമായി ചെയ്യാറുണ്ടെങ്കിൽ മലാശയത്തിൽ നീർക്കെട്ട് ഉണ്ടാകുന്നതിനും മലബന്ധം അടക്കമുള്ള പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പതിയെ ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകും.

പല കാരണങ്ങളാൽ ആളുകൾ കക്കൂസിൽ പോകാതിരിക്കാറുണ്ട്. ഒന്നുകിൽ വൃത്തിയുള്ള ശുചിമുറി സൗകര്യം ലഭ്യമല്ല, അല്ലെങ്കിൽ പോകാൻ സമയമില്ല, അതുമല്ലെങ്കിൽ കക്കൂസിൽ പോകാനുള്ള സാഹചര്യമില്ല. ഇത്തരം അവസ്ഥകളിൽ ശങ്ക തോന്നിയാലും പിടിച്ചുവെക്കുന്നത് പതിവാണ്. ഇത് ശീലമായി കഴിഞ്ഞാൽ പലപ്പോഴും മലബന്ധമുണ്ടാകും. കക്കൂസിൽ പോയാലും പുറന്തള്ളാൻ കഴിയാത്ത അവസ്ഥ വരും. ഇത് മലദ്വാരത്തിന് ചുറ്റും വിള്ളലുകൾ, നീർക്കെട്ട്,മൂലക്കുരു എന്നിവ ഉണ്ടാക്കാം.

പ്രായമായവരിലാണെങ്കിൽ ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. മൂലക്കുരു ഉള്ളവരിലാണെങ്കിൽ ഹൃദ്രോ​ഗസാധ്യതയേറുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണത്തിലൂടെ മലവിസർജ്ജനം സു​ഗമമാക്കാൻ സാധിക്കും. ദിവസവും 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയും വയറൊഴിക്കാൻ സഹായിക്കും.

Tags: heart attackpoopHolding Poop
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies