മദ്രസ വിദ്യാർത്ഥികളിൽ മതവിദ്വേഷം തഴച്ചു വളരുന്നു; രാഷ്ട്ര വിരുദ്ധശക്തികൾക്ക് പിന്തുണയും ഒത്താശയും ചെയ്ത് കൊടുക്കുന്ന സംസ്ഥാനമായി കേരളം മാറി: ആർവി ബാബു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്രസ വിദ്യാർത്ഥികളിൽ മതവിദ്വേഷം തഴച്ചു വളരുന്നു; രാഷ്‌ട്ര വിരുദ്ധശക്തികൾക്ക് പിന്തുണയും ഒത്താശയും ചെയ്ത് കൊടുക്കുന്ന സംസ്ഥാനമായി കേരളം മാറി: ആർവി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 11:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആറ്റുകാലിൽ ഫ്ലക്സ് ബോർഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയ സംഭവം അങ്ങേയറ്റം നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഹിന്ദു ഐ​ക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. മദ്രസ വിദ്യാഭ്യാസം ചെറുപ്പം മുതൽ ഉണ്ടാക്കിയെടുക്കുന്ന മാനസികാവസ്ഥയുടെ പ്രതികരണമാണിത്. മതപഠനത്തിലൂടെ കുട്ടികളിൽ ഒരു തരത്തിൽ മറ്റ് മതവിഭാ​ഗത്തോടും രാഷ്‌ട്രത്തോടും എന്ത് വികാരമാണ് സൃഷ്ടിക്കുന്നതെന്ന് സംബന്ധിച്ച് വലിയതോതിലുള്ള ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മദ്രസ വിദ്യാഭ്യാസം മോണിറ്ററിം​ഗിന് വിധേയമാക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. മദ്രസയിലെ കുട്ടികളിൽ തീവ്രമതബോധം വളർ‌ത്തിയെടുത്ത്, അവരൊക്കെ മതഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലം പരിശോധിക്കപ്പെടണം. ഭാരതത്തെ കുറിച്ച് കേൾക്കുമ്പോഴും ഭാരതംബയുടെ ചിത്രം കാണുമ്പോഴും അവരുടെ മനസിൽ കടുത്ത മതവിദ്വേഷം ജനിക്കുകയാണ്. നാടിന്റെ സംസ്കാരത്തിനും രാഷ്‌ട്രത്തിനുമെതിരായിട്ടുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്രസയിലെ കുട്ടികൾ ചെറുപ്പം മുതൽക്കേ രാഷ്‌ട്രത്തിനെതിരായിട്ടാണ് ചിന്തിക്കുന്നത്. നാടിനെതിരെ പ്രവർത്തിക്കാനുള്ള മനോഭാവം സൃഷ്ടിക്കുന്നത് മദ്രസയോ അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിൽ ​ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചു. പൊലീസ് വെറുതേയൊരു കേസ് ചാർജ് ചെയ്തിട്ട് കാര്യമില്ല. ആരാണ് കുട്ടികളിൽ ഇത്തരത്തിലൊരു മനോഭാവം ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ച് കാര്യമായി അന്വേഷിക്കണം. അതിന് പിന്നിൽ പ്രവർത്തിച്ച അവരുടെ അദ്ധ്യാപകർ ആരാണ്, അവരുടെ സിലബസ് എന്താണ് തുടങ്ങിയ വിഷയത്തെ കുറിച്ചൊക്കെ സമ​ഗ്രമായി അന്വേഷിക്കണം. എന്നാൽ മാത്രമേ ഇതിനൊരു ശാശ്വതമായ പരിഹാരം ഉണ്ടാകൂവെന്നും ആർവി ബാബു പറഞ്ഞു.

ഹൈന്ദവ സംസ്കാരത്തിനെതിരായിട്ടുള്ള പ്രവർത്തനങ്ങളും അവഹേളനങ്ങളും തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നത് കേരളത്തിലാണ്. രാഷ്‌ട്ര വിരുദ്ധ ശക്തികൾക്ക് എല്ലാവിധ പിന്തുണയും ഒത്താശയും ചെയ്ത് കൊടുക്കുന്ന സംസ്ഥാനമായിട്ട് കേരളം മാറിയെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.

Tags: ഹിന്ദു ഐക്യവേദിattukalഭാരതംബBharathamba Flex board
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies