100-ൻ്റെ നിറവിൽ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകൾ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി; ആകെ ബ്രാഞ്ചുകൾ 23,000 ആകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100-ന്റെ നിറവിൽ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകൾ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി; ആകെ ബ്രാഞ്ചുകൾ 23,000 ആകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2025 സാമ്പത്തിക വർഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതോടെ ആകെ ബ്രാഞ്ചുകൾ 23,000 ആകും. 1921-ൽ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോൾ 22,500 ആയെന്നും അഭൂതപൂർവമായ വളർച്ചയാണ് എസ്ബിഐ കൈവരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുംബൈയിലെ ബ്രാഞ്ചിന്റെ നൂറാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

ഇന്ന് രാജ്യത്തെ നാലിലൊന്ന് ഇടപാടുകളും നടക്കുന്നത് 1924-ൽ സ്ഥാപിതമായ മുംബൈ ബ്രാഞ്ചിലാണ്. നൂറാം വാർഷികത്തെ അടയാളപ്പെടുത്തുന്നതിനായി 100 രൂപ നാണയവും നിർമലാ സീതാരാമൻ പുറത്തിറക്കി. എസ്ബിഐയ്‌ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള 43 ശാഖകൾ രാജ്യത്തുടനീളമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 1981-നും 1996-നും ഇടയിൽ എസ്ബിഐ കൈവരിച്ച നേട്ടങ്ങളും വളർച്ചയും ഉൾപ്പടെ സമ​ഗ്ര ചരിത്രം വിവരിക്കുന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

50 കോടി ഉപഭോക്താക്കൾ‌ക്ക് ബാങ്കിം​ഗ് സേവനങ്ങൾ നൽകാൻ എസ്ബിഐയ്‌ക്ക് സാധിക്കുന്നു. ഡിജിറ്റൽ നിക്ഷേപകരും ആദ്യം തെരഞ്ഞെടുക്കുന്നത് എസ്ബിഐയാണെന്ന് അവർ പറഞ്ഞു. പ്രതിദിനം 20 കോടി രൂപയുടെ യുപിഐ പണമിടപാടുകളാണ് നടത്തുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപത്തിൽ 22.4 ശതമാനം വിഹിതം വഹിക്കുന്നത് എസ്ബിഐയാണ്. വരുമാന അസമത്വങ്ങളുടെ പേരിൽ ഇന്ത്യ ആവർത്തിച്ച് പരിഹസിക്കപ്പെടുന്ന സാഹചര്യത്തിൽ എസ്ബിഐയുടെ വളർച്ച ആ​ഗോള റെക്കോർഡാണെന്ന് വിലയിരുത്താമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Tags: SBInirmala sitharamanSBI BranchMumbai Branch
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies