പുരികവും കൺപീലിയും നരച്ചു, ഓരോ ദിവസം എഴുന്നേൽക്കുമ്പോഴും ശരീരത്തിൽ ഓരോ പാടുകൾ: അപൂർവരോഗത്തെ കുറിച്ച് ആൻഡ്രിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പുരികവും കൺപീലിയും നരച്ചു, ഓരോ ദിവസം എഴുന്നേൽക്കുമ്പോഴും ശരീരത്തിൽ ഓരോ പാടുകൾ: അപൂർവരോഗത്തെ കുറിച്ച് ആൻഡ്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 08:17 pm IST
FacebookTwitterWhatsAppTelegram

തന്റെ ജീവിതത്തിലുണ്ടായ മോശം സമയത്തെ കുറിച്ച് മനസുതുറന്ന് നടി ആൻഡ്രിയ. ഒരു അപൂർവരോ​​ഗത്തെ തുടർന്ന് കുറച്ച് നാൾ ആൻഡ്രിയ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് താരത്തെ ബാധിച്ചത്. അന്ന് നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് ആൻഡ്രിയ തുറന്നുപറയുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘വട ചെന്നൈ എന്ന സിനിമയ്‌ക്ക് ശേഷമാണ് ത്വക്കിനെ ബാധിക്കുന്ന രോ​ഗം എനിക്ക് പിടിപെട്ടത്. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ ശരീരത്തിൽ പല പാടുകളും കാണാൻ തുടങ്ങി. കൺപീലികളും പുരികവും നരയ്‌ക്കാനും തുടങ്ങിയിരുന്നു. ഒരുപാട് ബ്ലഡ് ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷേ അതിലൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. ഒരുപാട് ഡോക്ടർമാരെ കണ്ടു. എനിക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ, സിനിമാ മേഖലയിൽ നിൽക്കുന്ന വ്യക്തി ആയതിനാൽ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ട് മാറി നിന്നു. പ്രണയം തകർന്നത് കൊണ്ട് മാറിനിന്നതെന്നാണ് മാദ്ധ്യമങ്ങളും സിനിമയിലെ ചില ആളുകളും പറഞ്ഞത്. ഇപ്പോൾ ആ രോ​ഗാവസ്ഥയിൽ നിന്നൊക്കെ മാറി. എന്നാലും ചെറിയ പാടുകൾ ഇപ്പോഴും ശരീരത്തിലുണ്ട്’.

കൺപീലിയിൽ ഇപ്പോഴും വെള്ളനിറമാണ്. അത് കവർ ചെയ്യാനാകും. ജീവിതരീതിയിലൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഒരു വർഷം എടുത്താൽ മാത്രമേ ഇതൊക്കെ ശരിയായിവരികയുള്ളൂവെന്നും ആൻഡ്രിയ പറഞ്ഞു.

Tags: youtubePatientinterviewAndriya
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies