സിവിൽ എഞ്ചിനീയർക്ക് പെട്ടെന്ന് ധനികനാകണമെന്ന് മോഹം; ബം​ഗ്ലാദേശ് അതിർത്തി വഴി കടത്തിയത് 50 സ്വർണ ബിസ്ക്കറ്റുകൾ; കയ്യോടെ പൊക്കി ബിഎസ്എഫ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിവിൽ എഞ്ചിനീയർക്ക് പെട്ടെന്ന് ധനികനാകണമെന്ന് മോഹം; ബം​ഗ്ലാദേശ് അതിർത്തി വഴി കടത്തിയത് 50 സ്വർണ ബിസ്ക്കറ്റുകൾ; കയ്യോടെ പൊക്കി ബിഎസ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 06:19 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബം​ഗ്ലാദേശ് അതിർത്തിക്ക് സമീപം വൻ സ്വർണവേട്ട. 4.3 കോടി രൂപ വിലമതിക്കുന്ന 50 സ്വർണ ബിസ്ക്കറ്റുകളാണ് സിവിൽ എഞ്ചിനീയറുടെ പക്കൽ നിന്നും ബിഎസ്എഫ് പിടിച്ചെടുത്തത്.

പശ്ചിമ ബം​ഗാളിലെ നോർത്ത് 24- പർ​ഗാനാസ് ജില്ലയിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് തെരച്ചിൽ നടത്തിയത്. തെരച്ചിൽ പുരോ​ഗമിക്കുന്നതിനിടെ ഒരാൾ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. താക്കീത് നൽകിയിട്ടും അനുസരിച്ചില്ല, പിന്നാലെയൊരു ജവാൻ വെടിയുതിർത്തു. തുടർന്ന് ഇയാൾ കീഴടങ്ങി.

സിന്തറ്റിക് കാരിബാ​ഗിൽ കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 50 സ്വർണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിനിടയിലാണ് സിവിൽ എഞ്ചിനീയറാണെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാൻ വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി.

ബം​ഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് ചരക്കുകൾ ലഭിക്കുന്നതെന്ന് സിവിൽ എഞ്ചിനീയർ സമ്മതിച്ചു. അ‍ജ്ഞാത കാരിയറിന് ഇത് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ഡെലിവറിക്ക് 500 മുതൽ 1,000 രൂപ വരെ ലഭിക്കും. തിങ്കളാഴ്ച രാവിലെയാണ് 50 സ്വർണ ബിസ്ക്കറ്റുകൾ ലഭിച്ചത്. അത് കൈമാറാൻ പോകുന്നതിനിടയിലാണ് ബിഎസ്എഫ് എത്തിയത്.

Tags: Indo-Bangladesh BorderGold Biscuitscivil engineerFEATURED2
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies