വികസനത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്; പ്രതിസന്ധികളിൽ ഇന്ത്യ പ്രശ്‌നബാധിത രാജ്യങ്ങൾക്കൊപ്പം നിന്നു; INDIA- CARICOM ഉച്ചകോടിയിൽ പ്രധാനമന്ത്രി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്; പ്രതിസന്ധികളിൽ ഇന്ത്യ പ്രശ്‌നബാധിത രാജ്യങ്ങൾക്കൊപ്പം നിന്നു; INDIA- CARICOM ഉച്ചകോടിയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 07:20 am IST
Facebook
Twitter
WhatsAppTelegram

ജോർജ്ടൗൺ: ആഗോള വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ രാജ്യങ്ങൾ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയായി എല്ലാ പ്രശ്‌നബാധിത രാജ്യങ്ങൾക്കും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗയാനയിൽ INDIA-CARICOM ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ലോകത്ത് നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വന്നു. ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നത് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളാണ്. കോവിഡ് മഹാമാരി, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എല്ലാ പ്രതിസന്ധികളെയും നേരിടാൻ കാരികോമിനൊപ്പം ഇന്ത്യയും നിലനിന്നു. ഭാവിയിലും വിശ്വസനീയമായ പങ്കാളിയായി മുന്നോട്ടുപോകാൻ ഇന്ത്യ ആഗ്രഹിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

Addressing the India-CARICOM Summit in Guyana. https://t.co/29dUSNYvuC

— Narendra Modi (@narendramodi) November 20, 2024

7 പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് കാരികോം പ്രവർത്തിക്കുന്നത്. സി എന്നത് സ്‌കോളർഷിപ്പിലൂടെയും മികച്ച പരിശീലനത്തിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ശേഷി വർദ്ധിപ്പിക്കലിനെ ( capacity Building) സൂചിപ്പിക്കുന്നു. ഇന്ത്യയും ഇതിൽ പങ്കാളികളാണ്. അടുത്ത അഞ്ച് വർഷത്തേക്ക് ഐടിഇസി സ്‌കോളർഷിപ്പിലേക്ക് 1,000 സ്ലോട്ടുകൾ ചേർക്കും. കാരികോമിനായി ഫൊറൻസിക് സെന്ററുകൾ നിർമിക്കും. കാർഷിക മേഖലകൾ വിപുലീകരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായും കാരികോമുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത്. ജോർജ് ടൗൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും കാബിനറ്റ് മന്ത്രിമാരും ചേർന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ ‘അമ്മയുടെ പേരിൽ ഒരു മരം നടാം’ എന്ന പരിപാടിയിൽ മരം നട്ട് അദ്ദേഹം പങ്കെടുത്തിരുന്നു.

Tags: pm modiGuyanaIndia-CARICOM Summit
Share
Tweet
SendShare

More News from this section

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies