നരേന്ദ്രമോദിക്ക് ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം ; 'ഓർഡർ ഓഫ് എക്സലൻസ്' സ്വീകരിച്ച് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിക്ക് ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം ; ‘ഓർഡർ ഓഫ് എക്സലൻസ്’ സ്വീകരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 10:38 am IST
FacebookTwitterWhatsAppTelegram

ജോർജ്ടൗൺ: ത്രിരാഷ്‌ട്ര പര്യടനത്തിന്റെ ഭാഗമായി ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ സമ്മാനിച്ച് തെക്കേ അമേരിക്കൻ രാജ്യം. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയാണ് പുരസ്കാരം സമ്മാനിച്ചത്. ആഗോള സമൂഹത്തിനായുള്ള അസാധാരണ സേവനത്തിനും രാഷ്‌ട്രതന്ത്രത്തിനും ഇന്ത്യ-ഗയാന ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള സംഭാവനകൾക്കുമാണ് മോദിക്ക് ഓർഡർ ഓഫ് എക്സലൻസ് പുരസ്‌കാരം ലഭിച്ചത്.

പ്രധാനമന്ത്രിക്ക് ലഭിച്ച ബഹുമതിയുടെ വിശദാംശങ്ങൾ എക്‌സിലൂടെ പങ്കുവച്ച വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ ഇത് ഇന്ത്യയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണെന്ന് വിശേഷിപ്പിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി തന്റെ സുഹൃത്ത് ഗയാനീസ് പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിക്ക് നന്ദി പറഞ്ഞു.

” ഗയാനയുടെ പരമോന്നത പുരസ്കാരം എനിക്ക് സമ്മാനിച്ചതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് ഇർഫാൻ അലിയോട് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ മേഖലകളിലും മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുന്ന നമ്മുടെ ബന്ധങ്ങളോടുള്ള നിങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയുടെ ജീവിക്കുന്ന തെളിവാണിത്,” മോദി പറഞ്ഞു.

56 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഗയാനയുടെ തലസ്ഥാനമായ ജോർജ്ടൗണിൽ വിമാനമിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഗയാനയും അഞ്ച് ഉടമ്പടികളിൽ ഒപ്പിട്ടു. ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന മോദി കരീബിയൻ അംഗരാജ്യങ്ങളും ഇന്ത്യയുമായുള്ള രണ്ടാം ഉച്ചകോടിയിലും പങ്കെടുക്കും.

Tags: pm modiGuyanaThe Order of Excellence
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies