ഭർത്താവ് അതായിരുന്നു! നടുക്കുന്ന സത്യമറിഞ്ഞത് വിവാഹിതയായി 4 വർഷത്തിന് ശേഷം; പരാതിയുമായി യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവ് അതായിരുന്നു! നടുക്കുന്ന സത്യമറിഞ്ഞത് വിവാഹിതയായി 4 വർഷത്തിന് ശേഷം; പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് ഭർത്താവ് ഷണ്ഡനാണെന്ന് അറിഞ്ഞതെന്ന് യുവതി. മധ്യപ്ര​ദേശിലെ ​ഗ്വാളിയോറിലാണ് സംഭവം. ചന്തയിൽ സാരിയും മേക്കപ്പും വളകളുമണിഞ്ഞ് ഭിക്ഷയാചിക്കുമ്പോഴാണ് ഇവർ ഭർത്താവിനെ കൈയോടെ പിടികൂടുന്നത്. ഇതോടെ യുവതി ഞെട്ടി. 2020 ൽ ആഢംബരമായാണ് ഇവരുടെ വിവാഹം നടന്നത്. എന്നാൽ ആരോ​ഗ്യ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് ലൈം​ഗിക ബന്ധത്തിന് താത്പ്പര്യം കാണിച്ചിരുന്നില്ല. ഒരു ശസ്ത്രക്രിയക്ക് വിധേയനാകണമെന്ന് പറഞ്ഞ് ഒഴിവാകുന്നതായിരുന്നു പതിവ്. കാര്യം മനസിലാക്കിയതോടെ യുവതി വനിത പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.

ഒരുലക്ഷം രൂപയും വീട്ടുപകരണങ്ങളും സ്ത്രീധനമായി നൽകിയിരുന്നു. യുവതിയുടെ ലൈം​ഗിക ആവശ്യം നിറവേറ്റുന്നത് പതിവായി നിരസിച്ചു. . പിന്നാലെ ഭർത്താവിന്റെയും ബന്ധുക്കളുടെയും സ്വഭാവം മാറി. യുവതിയെ കുറ്റക്കാരിയായി ചിത്രീകരിച്ചു. മർദനവും ഭക്ഷണം നിഷേധിക്കലും പതിവായി.

അസുഖ ബാധിതയാകുമ്പോൾ വീട്ടിലയക്കുന്നതും സ്ഥിരമായി. വീണ്ടും സ്കൂട്ടറും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡനം തുടർന്നു. ലഭിക്കാതായതോടെ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. ഇതിനിടെയാണ് ഭർത്താവിനെ യുവതി സമാന ആളുകൾക്കൊപ്പം പിടികൂടുന്നത്. ഇവന്റ് മാനേജ്മെന്റെ കമ്പനിയിലെ മാനേജരെന്ന് പറഞ്ഞായിരുന്നു യുവതിയെ വിവാഹം കഴിച്ചത്. ചിലപ്പോഴൊക്കെ സ്ത്രീകളെ പോലെ വേഷം ധരിക്കേണ്ടിവരുമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.

Tags: MPhusbandWomanDiscoversEunuch
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies