"24 മണിക്കൂറിനകം മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസിന് തയ്യാറായിക്കോളൂ";  രാഹുലിനും ഖാർഗെയ്ക്കും നോട്ടീസയച്ച് വിനോദ് താവ്ഡെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“24 മണിക്കൂറിനകം മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസിന് തയ്യാറായിക്കോളൂ”;  രാഹുലിനും ഖാർഗെയ്‌ക്കും നോട്ടീസയച്ച് വിനോദ് താവ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 05:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കോൺ​ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി ബിജെപി നേതാവ് വിനോദ് താവ്ഡെ. 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് ഖേ​ദം പ്രകടിപ്പിച്ചില്ലെങ്കിൽ 100 കോടിയുടെ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറായിക്കോളൂവെന്ന് ബിജെപി നേതാവ് കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചു. വോട്ടിന് കോഴ നൽകിയെന്ന ആരോപണം കോൺ​ഗ്രസ് ഉന്നയിച്ച സാഹചര്യത്തിലാണ് വിനോദ് താവ്ഡെയുടെ പ്രതികരണം. കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് എന്നിവർക്കാണ് വിനോ​ദ് താവ്ഡെ ലീ​ഗൽ നോട്ടീസ് അയച്ചത്.

മുംബൈയിലെ പാൽഘർ ജില്ലയിലുള്ള വിരാറിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ വച്ച് വോട്ടർമാരെ ആകർഷിക്കാൻ വിനോദ് താവ്ഡെ അഞ്ച് കോടി രൂപ വിതരണം ചെയ്‌തെന്നായിരുന്നു ബഹുജൻ വികാസ് അഘാഡി (ബിവിഎ) നേതാവ് ഹിതേന്ദ്ര താക്കൂറിന്റെ ആരോപണം. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംഭവം നടന്നത്. ആരോപണമുന്നയിച്ച് ബിവിഎ പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയിരുന്നു. വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച അഞ്ച് കോടി രൂപയുമായി വിനോദ് താവ്‌ഡെയെ പിടികൂടിയതായി ഖാർഗെയും രാഹുലും സുപ്രിയയും ശ്രീനേറ്റും പറഞ്ഞിരുന്നു.

എന്നാൽ ഹോട്ടലിൽ കണ്ടെത്തിയ പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വിനോദ് താവ്ഡെ പ്രതികരിച്ചത്. തന്നെയും തന്റെ പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമാണിതെന്നും ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചെന്നും താവ്ഡെ പ്രതികരിച്ചു. ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് ‍താൻ വരുന്നത്. കഴിഞ്ഞ 40 വർഷത്തിനിടെയുള്ള രാഷ്‌ട്രീയ പ്രവർത്തനത്തിനിടെ നിലവിട്ട് പെരുമാറിയിട്ടില്ല. ഇപ്പോഴത്തെ കോൺ​ഗ്രസ് ആരോപണം തന്നെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. മാദ്ധ്യമങ്ങളോടും ജനങ്ങളോടും നുണ പ്രചരിപ്പിക്കുകയാണ് കോൺ​ഗ്രസ്. അതിനാൽ അവർ പരസ്യമായി മാപ്പ് പറയണം, അതിനു തയ്യാറല്ലെങ്കിൽ നിയമ നടപടി നേരിടണമെന്നും വിനോദ് താവ്ഡെ വ്യക്തമാക്കി.

Tags: CongressBJPDefamation caseVinod Tawde
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies