കോടമ്പാക്കത്തും , യുഎസിലും ഫ്ലാറ്റുകൾ ; എആർ റഹ്മാന്റെ ആസ്തി 2000 കോടി ; സൈറയ്ക്ക് ജീവനാംശം നൽകേണ്ടത് എത്ര ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കോടമ്പാക്കത്തും , യുഎസിലും ഫ്ലാറ്റുകൾ ; എആർ റഹ്മാന്റെ ആസ്തി 2000 കോടി ; സൈറയ്‌ക്ക് ജീവനാംശം നൽകേണ്ടത് എത്ര ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

ദിവസങ്ങൾക്ക് മുൻപാണ് എ ആർ റഹ്മാനും , ഭാര്യ സൈറയുമായി വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത് .29 വർഷം നീണ്ട ദാമ്പത്യമാണ് വിവാഹമോചനത്തിൽ കലാശിക്കുന്നത്. ഈ ബന്ധം മൂന്നു പതിറ്റാണ്ടുകൾ പിന്നിടും എന്ന ആത്മവിശ്വാസത്തിലായിരുന്നു താൻ എന്ന് റഹ്മാനും വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ വന്ദന ഷായുടെ ഔദ്യോഗിക പ്രസ്താവനയിൽ ഈ വേർപിരിയലിന്റെ കാരണങ്ങൾ വ്യക്തമായിരുന്നു

രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 1,728 മുതൽ 2,000 കോടി രൂപ വരെയാണ്. അതുകൊണ്ട് തന്നെ റഹ്മാൻ സൈറയ്‌ക്ക് നല്ലൊരു തുക ജീവനാംശമായി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

2010ൽ ലോസ് ആഞ്ജൽസിൽ റഹ്മാൻ ഒരു ലക്ഷുറി അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു . കോടികൾ നൽകിയാണ് ഇത് സ്വന്തമാക്കിയത് . ഇത് വീട് മാത്രമല്ല, തന്റെ റെക്കോർഡിങ് സ്റ്റുഡിയോയായികൂടി പ്രവർത്തിക്കാൻ പാകത്തിനാണ് റഹ്മാൻ വാങ്ങിയത്.ചെന്നൈയിലെ കോടമ്പാക്കത്തിലെ പോഷ് മേഖലയിൽ റഹ്മാന് ബംഗ്ളാവുണ്ട്. ഇതും കോടികൾ വില മതിക്കുന്നത് തന്നെ . സൈറ ജീവനാംശം ആവശ്യപ്പെട്ടാൽ ഈ സ്വത്തുക്കളും ഭാഗം വയ്‌ക്കേണ്ടി വരുമെന്നാണ് സൂചന .

എന്നാൽ ആ ഘട്ടത്തിൽ അവർ എത്തിയിട്ടില്ല. ഇരുവരും സൗഹാർദത്തോടെ പിരിയാനാണ് ആഗ്രഹിച്ചതെന്നാണ് സൈറയുടെ അഭിഭാഷക പറഞ്ഞത്. അതിനാൽ, തന്റെ കക്ഷി ജീവനാംശം ആവശ്യപ്പെട്ടില്ലെന്നും അവർ വെളിപ്പെടുത്തി.

 

Tags: a r rahman
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies