പച്ചമഞ്ഞളും വേപ്പും ഉപയോ​ഗിച്ച് ഭാര്യ സ്റ്റേജ് 4 കാൻസറിൽ നിന്ന് മുക്തയായി; നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ടാറ്റ ഹോസ്പിറ്റൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പച്ചമഞ്ഞളും വേപ്പും ഉപയോ​ഗിച്ച് ഭാര്യ സ്റ്റേജ് 4 കാൻസറിൽ നിന്ന് മുക്തയായി; നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ടാറ്റ ഹോസ്പിറ്റൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

മുൻ ക്രിക്കറ്റ് താരവും കോൺ​ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മുംബൈ ടാറ്റ ഹോസ്പിറ്റൽ. ചിട്ടയായ ഭക്ഷണത്തിലൂടെ ഭാര്യ സ്റ്റേജ് 4 കാൻസറിനെ അതിജീവിച്ചെന്ന സിദ്ദുവിന്റെ വാക്കുകളാണ് വിവാദമായത്. നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് ഭാര്യ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിദ്ദു പറഞ്ഞത്.  മുന്‍ എംഎല്‍എ കൂടിയായ നവജ്യോത് കൗര്‍ സ്താർബുദ ബാധിതയായിരുന്നു.

ഇത്തരം തെറ്റായ പ്രചാരണങ്ങൾ രോ​ഗികളെ വഴിതെറ്റിക്കുമെന്ന് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അശാസ്ത്രീയ രീതികളുടെ പിറകേ പോകുന്നത് ചികിത്സ തേടുന്നത് വൈകാൻ ഇടയാക്കും.  ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം രീതികൾ പിന്തുടരരുതെന്നും ഡോക്ടർമാർ പറഞ്ഞു.

സാധാരണ ഭക്ഷണം ഒഴിവാക്കി തുളസിയില, പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, നെല്ലിക്ക, ബീറ്റ്‌റൂട്ട്, വാല്‍നട്ട്, വേപ്പ് എന്നിവയാണ് ഭാര്യ പ്രധാനമായും കഴിച്ചത്. അത്താഴത്തിന് ക്വിനോവ (ഒരുതരം കടല വര്‍ഗ്ഗം) മാത്രമാണ് നല്‍കിയിരുന്നത്. കൂടാതെ വെളിച്ചെണ്ണ, അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവയില്‍ പാചകം പരിമിതപ്പെടുത്തി. 7 പിഎച്ച് ലെവല്‍ ഉള്ള വെള്ളം മാത്രമാണ് കുടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: cancerwifeNavajyoth sing sidhuHolistic food
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies