ഉറക്കക്കുറവുണ്ടോ? എങ്ങനെ തിരിച്ചറിയാം? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞോളൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കക്കുറവുണ്ടോ? എങ്ങനെ തിരിച്ചറിയാം? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

അമിത സമ്മർദ്ദവും ജോലിഭാരവും നേരിടുന്ന ഏതൊരാളും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഹൃദയാരോഗ്യത്തിനും ഉന്മേഷത്തിനും ശരീരത്തിന് ആവശ്യമായ ഉറക്കം അനിവാര്യമാണ്. എന്നാൽ പലപ്പോഴും നമ്മുടെ ശരീരത്തിനാവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന ചോദ്യം നമുക്ക് മുന്നിലുണ്ടായിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? അതിനായി ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞോളൂ..

1. ഒരു രാത്രി മുഴുവനും ഉറങ്ങിയതിന് ശേഷവും നിങ്ങൾക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ?

2. രാത്രികളിൽ ഉറങ്ങാൻ കഴിയാതിരിക്കുന്നുണ്ടോ?

3. അർദ്ധരാത്രിയിൽ ഇടയ്‌ക്കിടെ ഉണരുകയും പിന്നീട് ഉറങ്ങാൻ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ടോ?

4. ഉറക്കം ഒഴിച്ചിരിക്കാൻ എനർജി ഡ്രിങ്കുകളെയോ കഫീൻ അടങ്ങിയ പാനീയങ്ങളെയോ ആശ്രയിക്കാറുണ്ടോ?

5. പകൽ സമയങ്ങളിൽ ഉറക്ക ക്ഷീണം അനുഭവപ്പെടാറുണ്ടോ?

6. ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും, കാര്യങ്ങൾ ഓർത്തെടുക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?

7. വ്യക്തമായ കാരണങ്ങളില്ലാതെ ദേഷ്യപ്പെടുകയും സങ്കടം തോന്നുകയും ചെയ്യാറുണ്ടോ?

മുകളിലുള്ള ചോദ്യങ്ങൾക്കെല്ലാം ‘ ഉണ്ട്’ എന്ന മറുപടി ആണെങ്കിൽ നിങ്ങൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് മനസിലാക്കാം. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഇതിലൂടെ വരാനിടയുണ്ട്.

‘ഇല്ല’എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ശരീരത്തിനാവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് മനസിലാക്കാം. എന്നാൽ ഇല്ല, ‘ ഉണ്ട്’ എന്നീങ്ങനെയുള്ള ഉത്തരങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ ഉറക്കം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.

Tags: HealthsleepUnhealthsleeplessness
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies